Jump to content

വള്ളിക്കോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വള്ളിക്കോട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°13′27″N 76°45′46″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾനരിയാപുരം, കൈപ്പട്ടൂർ, മായാലിൽ, കൈപ്പട്ടൂർ കിഴക്ക്, വള്ളിക്കോട്, കാഞ്ഞിരപ്പാറ, വാഴമുട്ടം, ഞക്കുനിലം, പൈനുംമൂട്, കിടങ്ങേത്ത്, കുടമുക്ക്, വെള്ളപ്പാറ, വയലാവടക്ക്, നരിയാപുരം കിഴക്ക്, കല്ലുവിള
ജനസംഖ്യ
ജനസംഖ്യ19,764 (2001) Edit this on Wikidata
പുരുഷന്മാർ• 9,324 (2001) Edit this on Wikidata
സ്ത്രീകൾ• 10,440 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94.59 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221716
LSG• G030605
SEC• G03039
Map

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കോന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 18.66 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വള്ളിക്കോട് ഗ്രാമപഞ്ചായത്ത്.

അതിരുകൾ

[തിരുത്തുക]

ഓമല്ലൂർ, കൊടുമൺ, പ്രമാടം, ചെന്നീർക്കര, തുമ്പമൺ, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകളാണ് വളളിക്കോടു ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.

വാർഡുകൾ

[തിരുത്തുക]

നരിയാപുരം, കൈപ്പട്ടൂർ, വള്ളിക്കോട്,വാഴമുട്ടം എന്നിവയാണ് ഈ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമങ്ങൾ.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല പത്തനംതിട്ട
ബ്ലോക്ക് കോന്നി
വിസ്തീര്ണ്ണം 18.66 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,764
പുരുഷന്മാർ 9324
സ്ത്രീകൾ 10,440
ജനസാന്ദ്രത 1059
സ്ത്രീ : പുരുഷ അനുപാതം 1120
സാക്ഷരത 94.59%

അവലംബം

[തിരുത്തുക]