പുറമറ്റം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
പുറമറ്റം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°23′45″N 76°39′46″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട ജില്ല |
വാർഡുകൾ | ഗ്യാലക്സി നഗർ, വെണ്ണിക്കുളം, കവുങ്ങുംപ്രയാർ, വാലാങ്കര, പടുതോട്, മുതുപാല, വെള്ളാറ, മേമല, കോതകുളം, നീലവാതുക്കൽ, മുണ്ടമല, ഉമിക്കുന്ന്, പുറമറ്റം |
ജനസംഖ്യ | |
ജനസംഖ്യ | 14,308 (2001) |
പുരുഷന്മാർ | • 6,891 (2001) |
സ്ത്രീകൾ | • 7,417 (2001) |
സാക്ഷരത നിരക്ക് | 94.88 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221708 |
LSG | • G030306 |
SEC | • G03018 |
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 14.66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുറമറ്റം ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - കോയിപ്രം പഞ്ചായത്ത്
- വടക്ക് -മണിമല ആറ്, മല്ലപ്പള്ളി പഞ്ചായത്ത്
- കിഴക്ക് - എഴുമറ്റൂർ പഞ്ചായത്ത്
- പടിഞ്ഞാറ് - ഇരവിപേരൂർ പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | പത്തനംതിട്ട |
ബ്ലോക്ക് | കോയിപ്രം |
വിസ്തീര്ണ്ണം | 14.66 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 14,308 |
പുരുഷന്മാർ | 6891 |
സ്ത്രീകൾ | 7417 |
ജനസാന്ദ്രത | 976 |
സ്ത്രീ : പുരുഷ അനുപാതം | 1076 |
സാക്ഷരത | 94.88% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/puramattompanchayat Archived 2016-03-10 at the Wayback Machine.
- Census data 2001