നല്ലൂർനാട്
ദൃശ്യരൂപം
Nalloornad
നല്ലൂർനാട് | |
---|---|
village | |
Country | India |
State | Kerala |
District | Wayanad |
ജനസംഖ്യ (2001) | |
• ആകെ | 15,548 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
ISO 3166 കോഡ് | IN-KL |
Vehicle registration | KL- |
കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് നല്ലൂർനാട്. [1]. എടവക ഗ്രാമപഞ്ചായത്തിൽ ഉൾപെടുന്ന ഗ്രാമമാണിത്.
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം നല്ലൂർനാട് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 15548 ആണ്. അതിൽ 7920 പുരുഷന്മാരും 7628 സ്ത്രീകളും ആണ്. [1]
ഗതാഗതം
[തിരുത്തുക]മാനന്തവാടിയിൽ നിന്നും കൽപ്പറ്റയിൽ നിന്നും പെട്ടെന്ന് എത്തിച്ചേരാൻ പറ്റുന്ന പ്രദേശമാണിത്. പെരിയ ഘട്ട് റോഡ് മാനന്തവാടിയെ തലശ്ശേരി, വടകര എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നു. താമരശ്ശേരി ചുരം കൽപ്പറ്റയെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്നു. കുറ്റ്യാടി മലയോര പാത വടകരയെ കൽപ്പറ്റയുമായും മാനന്തവാടിയുമായും ബന്ധിപ്പിക്കുന്നു. അതുപോലെ പാൽചുരം മലയോരപാത മാനന്തവാടിയെ കണ്ണൂർ, ഇരിട്ടി എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നു. നിലമ്പൂരിൽ നിന്നും ഊട്ടിയിലേക്കുള്ള റോഡും വയനാട്ടിലെ മേപ്പാടി വഴിയാണ് പോകുന്നത്.