നളിനി (നടി)
നളിനി | |
---|---|
ജനനം | റാണി, | 22 മാർച്ച് 1964
തൊഴിൽ | നടി |
സജീവ കാലം | 1980–1988 2000–ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | രാമരാജൻ (വി..1987; പിരിയൽ. 2000) |
കുട്ടികൾ | അരുണ, അരുൺ (b.1988) |
തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളിലും ടെലിവിഷൻ രംഗത്തും അഭിനേത്രിയായി തിളങ്ങിയ വ്യക്തിയാണ് നളിനി. തമിഴ്കുടുംബത്തിലാണ് ജനനം. ആദ്യത്തെ പേര് റാണി. [1][2][3][4][5][6]
വ്യക്തി ജീവിതം
[തിരുത്തുക]പ്രശസ്തനടൻ രാമരാജനെ 1987ൽ വിവാഹം ചെയ്തു. അരുണ, അരുൺ എന്നീ ഇരട്ടമക്കളുണ്ട്. രണ്ടായിരത്തിൽ അവർ തമ്മിൽ പ്രിരിഞ്ഞു. 2013ൽ മകൾ അരുണ രമേഷ സുബ്രഹ്മണ്യത്തെ വിവാഹം ചെയ്തു..[7][8] മകൻ അരുൺ പവിത്രയെ 2014 എപ്രിൽ 25നും വിവാഹം ചെയ്തു. [5][6][9][10][11]
ചലച്ചിത്രരംഗം
[തിരുത്തുക]പ്രശസ്ത നൃത്ത സംവിധായകൻ വൈക്കം മൂർത്തി മാസ്റ്റർ ടെമകൾ റാണി ... 1980ൽ ഇതിലേ വന്നവർ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക്, തുടർന്ന് അഗ്നിശരം എന്ന ചിത്രത്തിൽ ജയന്റെ അനിയത്തിയായി അഭിനയിച്ചു. മോഹൻ സംവിധാനം ചെയ്ത ഇടവേള എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി (ഇടവേളയിൽ റാണി എന്ന പേര് മാറ്റി നളിനി എന്ന പേര് സ്വീകരിച്ചു) ആ കാലഘട്ടത്തിൽ യാമം (ദീർഘകാലം പെട്ടിയിലിരുന്ന് വർഷങ്ങൾ കഴിഞ്ഞ് നിമിഷങ്ങൾ എന്ന പേരിൽ റിലീസായി), ഒരു മാടപ്രാവിന്റെ കഥ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. T.രാജേന്ദ്രൻ സംവിധാനം ചെയ്ത ഉയിരുള്ളവരെ ഉഷ എന്ന ചിത്രത്തിൽ നായികയായി തമിഴിലേക്ക്, ആ ചിത്രം വൻവിജയ മായതോടെ തമിഴിലെ തിരക്കുള്ള നായിക, ഇതിനിടയിൽ തെലുങ്കിലും കന്നടയിലും ചില ചിത്രങ്ങൾ. അന്യ ഭാഷയിൽ മാർക്കറ്റിടിഞ്ഞതോടെ വീണ്ടും മലയാളത്തിലേക്ക്. വാർത്ത, സ്നേഹമുള്ള സിംഹം, ആവനാഴി, ശംഖ്നാദം, ഒരു യുഗസന്ധ്യ, ഭൂമിയിലെ രാജാക്കന്മാർ, അടിമകൾ ഉടമകൾ, നിയമം എന്തുചെയ്യും തുടങ്ങി കുറേ ചിത്രങ്ങൾ. 1987ൽ തമിഴ്നടൻ രാമരാജൻ വിവാഹം ചെയ്തു, അഭിനയ രംഗത്തോട് താല്ക്കാലികമായി വിട ... ഇരട്ടക്കുട്ടികളുടെ അമ്മയായി, കുറേക്കാലത്തിനു ശേഷം രാമരാജനുമായി തെറ്റിപ്പിരിഞ്ഞു, 2000 ത്തിൽ വീണ്ടും അഭിനയ രംഗത്തേക്ക് ... രണ്ടാം വരവിൽ കൂടുതലും നെഗറ്റീവ് റോളുകൾ. TV സീരിയൽ രംഗത്തും സജീവം.
മലയാളം
[തിരുത്തുക]നമ്പർ | വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|---|
1 | 2012 | ഗ്രാമം | കുഞ്ഞുഅമ്മാൾ | |
2 | 2010 | ബെസ്റ്റ് ഓഫ് ലക്ക് | ||
3 | 2008 | മോഹിതം | രാധാമണി | |
4 | 2002 | ബാസ്കറ്റ് | സെല്വത്തിന്റെ അമ്മ | |
5 | 2001 | രാവണപ്രഭു | ഗൗണ്ടപത്നി | |
6 | 1988 | ശംഖനാദം | സുലോചന | |
7 | 1987 | വഴിയോരക്കാഴ്ചകൾ | ||
8 | 1987 | ഭൂമിയിലെ രാജാക്കന്മാർ | ലക്ഷ്മി | |
9 | 1986 | അടിമകൾ ഉടമകൾ | ദേവൂട്ടി | |
10 | 1986 | ആവനാഴി | ഉഷ | |
11 | 1986 | സ്നേഹമുള്ള സിംഹം | മായാ എസ് മോഹൻ | |
12 | 1986 | നിമിഷങ്ങൾ | മായ | |
13 | 1986 | വാർത്ത | വാസന്തി | |
14 | 1986 | ഒരു യുഗസന്ധ്യ | സുമതി | |
15 | 1983 | ഒരു മാടപ്രാവിന്റെ കഥ | സിന്ധു | |
16 | 1983 | കൂലി (ചലച്ചിത്രം) | ലേഖ | |
17 | 1983 | [[മൗനരാഗം] | നീന | |
18 | 1983 | ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് | ലേഖ | |
19 | 1982 | നവംബറിന്റെ നഷ്ടം | രേഖ | |
20 | 1982 | ഇടവേള | മാളു | |
21 | 1980 | ഇതിലേ വന്നവർ | Raji |
തെലുഗ്
[തിരുത്തുക]നമ്പർ | വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|---|
1983 | Sangharshana | |||
1 | 1983 | Prema Sagaram | ||
2 | 1983 | Bandipottu Simham | ||
3 | 1984 | Intiguttu | ||
4 | 1987 | Prema Jayam | ||
5 | 2003 | Veede | Lady Don Swarnakka | |
6 | 2003 | Seetaiah | ||
7 | 2009 | Kick | ||
8 | 2009 | Punnami Naagu | Mayadevi Bhairavi | |
9 | 2012 | Yadartha Premakatha | ||
10 | 2013 | Something Something | Annakili |
Tamil films
[തിരുത്തുക]നമ്പർ | വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|---|
1 | 2017 | Singam 3 | Thandubazaar Thangam | |
2 | 2016 | Saagasam | ||
3 | 2015 | Sandamarutham | Surya's mother | |
4 | 2014 | Namma Gramam | Kunju Ammal | |
5 | 2013 | Theeya Velai Seiyyanum Kumaru | Annakili | |
6 | 2011 | Kasethan Kadavulada | Kamala | |
7 | 2011 | Nachiyarpuram | ||
8 | 2011 | Madhuvum Mythiliyum | ||
9 | 2011 | Vattapparai | ||
10 | 2011 | Malabar Mappillai | ||
11 | 2010 | Thillalangadi | Vannai Vasanthi | |
12 | 2010 | Kathai | ||
13 | 2009 | Enga Raasi Nalla Raasi | ||
14 | 2008 | Saroja | Herself | Special Appearance |
15 | 2008 | Maanavan Ninaithal | ||
16 | 2007 | Manikanda | Mahalakshmi's mother | |
17 | 2007 | 18 Vayasu Puyale | Vasantha | |
18 | 2006 | Adaikalam | ||
19 | 2005 | Jithan | Jithan Ramesh's mother | |
20 | 2005 | London | Baby | |
21 | 2005 | Sukran | Sandhya's Stepmother | |
22 | 2003 | Jayam | Raghu's mother | |
23 | 2003 | Vadakku Vaasal | ||
24 | 2003 | Pallavan | ||
25 | 2002 | Style | ||
26 | 2002 | Kadhal Azhivathillai | Charmi's mother | |
27 | 1988 | Kunguma Kodu | ||
28 | 1987 | Ini Oru Sundhanthiram | ||
29 | 1987 | Kadamai Kanniyam Kattupaadu | ||
30 | 1987 | Anjatha Singam | ||
31 | 1987 | Jaathi Pookkal (Kallukkul Therai) | ||
32 | 1987 | Aaseya Bale | ||
33 | 1986 | Iravu Pookal | ||
34 | 1986 | Kagidha Odam | ||
35 | 1986 | Engal Thaikulame Varuge | ||
36 | 1986 | Enakku Naaney Needhibathi | ||
37 | 1986 | Mel Maruvathoor Arpudhangal | Karpagam | |
38 | 1986 | Saadhanai | ||
39 | 1986 | Unnidathil Naan | ||
40 | 1986 | December Pookal | ||
41 | 1986 | Palaivana Rojakkal | ||
42 | 1986 | Karimedu Karuvayen | ||
43 | 1985 | Raja Rishi | Shakuntala | |
44 | 1985 | Asha | ||
45 | 1985 | Engal Kural | ||
46 | 1985 | Samaya Puratale Satchi | ||
47 | 1985 | Yaar? | ||
48 | 1985 | Kaaval | ||
49 | 1985 | Meendum Parasakthi | ||
50 | 1985 | Rahasiyam | ||
51 | 1985 | Geethanjali | ||
52 | 1985 | Amutha Gaanam | ||
53 | 1985 | Urimai | ||
54 | 1985 | Rajathi Rojakili | ||
55 | 1985 | Pillai Nila | Bhuvaneswari | |
56 | 1985 | Eetti | ||
57 | 1985 | Annai Bhoomi 3D | ||
58 | 1985 | Navagraha Nayagi | ||
59 | 1985 | Santhosha Kanavukal | Kalyani | |
60 | 1985 | Alai Osai | ||
61 | 1984 | Naalai Unathu Naal | ||
62 | 1984 | Vengayin Mainthan | ||
63 | 1984 | Uravai Kaatha Kili | ||
64 | 1984 | 24 Mani Neram | ||
65 | 1984 | Vellai Pura Ondru | ||
66 | 1984 | Manmadha Rajakkal | ||
67 | 1984 | Ezhuthatha Sattangal | ||
68 | 1984 | Vamsa Vilakku | ||
69 | 1984 | Magudi | ||
70 | 1984 | Nyaayam | ||
71 | 1984 | Osai | ||
72 | 1984 | Nandri | Lakshmi | |
73 | 1984 | Nichayam | ||
74 | 1984 | Sattathai Thiruthangal | ||
75 | 1984 | Veetuku Oru Kannagi | ||
76 | 1984 | Nalla Naal | ||
77 | 1984 | Nooravathu Naal | Devi | |
78 | 1984 | Naan Paadum Paadal | Special Appearance | |
79 | 1983 | Thangaikkor Geetham | ||
80 | 1983 | Seerum Singangal | ||
81 | 1983 | Kalvadiyum Pookal | ||
82 | 1983 | Manaivi Solle Manthiram | ||
83 | 1983 | Saranalayam | ||
84 | 1983 | Uyirullavarai Usha | ||
85 | 1982 | Om Shakti | ||
86 | 1982 | Raga Bandhangal | ||
87 | 1981 | Ranuva Veeran |
Kannada films
[തിരുത്തുക]1988 | Gandandre Gandu | ||
1988 | Namma Bhoomi | ||
1987 | Aaseya Bale | ||
1987 | Jeevana Jyothi | ||
1986 | Belli Naaga | ||
1984 | Shapatha | ||
1983 | Kaviratna Kalidasa | Kalimatha | After many artists trail, Nalini was chosen for the goddess role in the film by Dr. Rajkumar himself. Rajkumar was so impressed by Nalini's looking in goddess Kalimatha. The song Manikya veena in which Nalini has acted is a milestone song in Rajkumar's singing career. |
Television
[തിരുത്തുക]Year | Title | Role | Language | Notes |
---|---|---|---|---|
2000–2002 | Krishnadasi | Manonmani | Tamil | Sun TV |
2003–2009 | Kolangal | Alamelu | Tamil | Sun TV |
2003–2004 | Chinna Papa Periya Papa | Chinna Papa | Tamil | Sun TV |
2003–2005 | Adugiran Kannan | Tamil | Sun TV | |
2006–2009 | Bandham | Adhilakshmi | Tamil | Sun TV |
2007–2009 | Porantha Veeda Pugundha Veeda | Tamil | Sun TV | |
2009–2012 | Idhayam | Mangalam | Tamil | Sun TV |
2009–2011 | Madhavi | Devaki | Tamil | Sun TV |
2009–2011 | Kichu Kichu Tambalam | Tamil | ||
2009–2011 | Dhinam Dhinam Deepavali | Tamil | ||
2010–2012 | Pondatti Thevai | Tamil | Sun TV | |
2010–2012 | Maama Maaple | Tamil | Sun TV | |
2012–2013 | All In All Alamelu | Alamelu | Tamil | K TV |
2012 | Pillai Nila | Kalyani | Tamil | Sun TV |
2012 | Bahumanapetta Bharya | Maheshwari Amma | Malayalam | DD Malayalam |
2013 | Rajakumari | Malliga | Tamil | Sun TV |
2013–2015 | Madipakkam Madhavan | Pandari Bai and Rayalaseema Ramulamma (from episode 301 - 306) | Tamil | Kalaignar TV |
2013-14 | Chellakilli | Tamil | Sun TV | |
2013–2014 | Vaidehi | Dr. Bharathi | Tamil | Jaya TV |
2014 | Kalyana Parisu | Hostel Warden | Tamil | Sun TV |
2014 | En Iniya Thozhiye | Tamil | Raj TV | |
2014– Present | Chinna Papa Periya Papa | Chinna Paapa | Tamil | Sun TV |
2014–2017 | Amma Naa Kodala | Anasuyamma | Telugu | Zee Telugu, First Telugu serial |
2016- 2017 | Darling Darling | Nattu's mother | Tamil | Zee Tamil |
2017-2018 | Vani Rani | Krishnaveni | Tamil | Sun TV |
2017-Present | Maathrudevobhava | Telugu | Gemini TV |
References
[തിരുത്തുക]- ↑ "Bhoomiyile Raajakkanmar". www.malayalachalachithram.com. Retrieved 17 ഒക്ടോബർ 2014.
- ↑ "Bhoomiyile Raajakkanmar". malayalasangeetham.info. Retrieved 17 ഒക്ടോബർ 2014.
- ↑ cinecoffee.com/celebrity/nalini/
- ↑ "Profile of Actress Nalini - Tamil Movie Data Base of Tamilstar.com". Archived from the original on 15 ഏപ്രിൽ 2018. Retrieved 24 ഏപ്രിൽ 2018.
- ↑ 5.0 5.1 "Nalini TV Serial Actress Exclusive Interview". Archived from the original on 13 ജൂലൈ 2018. Retrieved 24 ഏപ്രിൽ 2018.
- ↑ 6.0 6.1 "Nalini".
- ↑ "சாதகப் பறவைகள் சங்கர் தயாரிக்கும் டிவி தொடர் 'வைதேகி' - ஜெயா டிவியில் ஒளிபரப்பாகிறது". www.no1tamilchat.com. Archived from the original on 10 മേയ് 2017.
- ↑ "வைதேகி (தொலைக்காட்சித் தொடர்)". tamil.chennaionline.com). Archived from the original on 4 മാർച്ച് 2016.
- ↑ "Actor Ramarajan and Nalini Son Wedding Stills".
- ↑ "Madipakkam Madhavan Serial Cast Actors Names". www.koolsnapp.com. Archived from the original on 8 ഫെബ്രുവരി 2018. Retrieved 24 ഏപ്രിൽ 2018.
- ↑ "Madipakkam Madhavan Serial to be Stop". cinema.dinamalar.com.