നാഗത്താലി
Appearance
നാഗത്താലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | T. anaimalaiensis
|
Binomial name | |
Trichosanthes anaimalaiensis |
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ വള്ളിച്ചെടിയാണ് നെപ്പോടൽ അഥവാ നാഗത്താലി. (ശാസ്ത്രീയനാമം: Trichosanthes anaimalaiensis).[1] പുൽമേടുകളിലും ചോലവനങ്ങളുടെ ഓരങ്ങളിലും കാണുന്നു. വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണിത്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Trichosanthes anaimalaiensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Trichosanthes anaimalaiensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.