നാട്ടുകോമാളി
ദൃശ്യരൂപം
Common Pierrot | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. rosimon
|
Binomial name | |
Castalius rosimon (Fabricius, 1775)
| |
Synonyms | |
Papilio rosimon Fabricius, 1775 |
വിക്കിസ്പീഷിസിൽ sub-species and synonymies എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
ഇന്ത്യയിൽ കാണപ്പെടുന്ന നീലി ചിത്രശലഭ കുടുംബത്തിൽ പെട്ട ചെറിയ ഒരു ചിത്രശലഭമാണ് നാട്ടുകോമാളി(Castalius rosimon).[1][2][3][4][5][6]
വിതരണം
[തിരുത്തുക]ശ്രീലങ്ക, ഇന്ത്യ, മ്യാന്മർ; ടെനസ്സെറിം, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ ഇവയെ കണ്ടുവരുന്നു.[5][3][2]
ശരീരപ്രകൃതം
[തിരുത്തുക]വെള്ളയിൽ കറുത്തപുള്ളികളോടുകൂടിയതാണ് ഇതിന്റെ ശരീരം.
സവിശേഷതകൾ
[തിരുത്തുക]നിലത്തോടു ചേർന്ന് വളരെ പതുക്കെയാണ് ഇവ പറക്കുക. ഇടക്കിടക്ക് പുൽത്തുമ്പുകളിലും ഇലകളിലും മറ്റും വിശ്രമിച്ച ശേഷം കുറച്ചു പറക്കുന്ന രീതിയാണ് ഇവക്കുള്ളത്. ചെറിയ കുറ്റിക്കാടുകളിലും തുറന്ന പ്രദേശങ്ങളിലും ഇവയെ കാണാം. വർഷക്കാലങ്ങളിൽ ഇവയുടെ ശരീരം കൂടുതൽ മനോഹരമാകും..[7]
ചിത്രശാല
[തിരുത്തുക]-
കൊൽക്കത്തയ്ക്ക് അടുത്തുള്ള നരേന്ദ്രപുരിൽ നിന്നുമുള്ള നാട്ടുകോമാളി
-
കണ്ണൂർ ജില്ലയിലെ കൂവേരിയിൽ നിന്നുമുള്ള നാട്ടുകോമാളി
-
കൂവേരിയിൽ നിന്നുമുള്ള നാട്ടുകോമാളി
-
തൃശ്ശൂരിൽനിന്നും ശേഖരിച്ചത്
അവലംബം
[തിരുത്തുക]- ↑ "Card for Castalius rosimon in LepIndex. Accessed 28 Jun2007". Archived from the original on 2008-05-10. Retrieved 2011-08-14.
- ↑ 2.0 2.1 Marrku Savela's Website on Lepidoptera on Castalius genus.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 Evans,W.H.(1932) The Identification of Indian Butterflies, ser no H11.1, pp 214
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 134. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ 5.0 5.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 424–425.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 239–241.
{{cite book}}
: CS1 maint: date format (link) - ↑ Descriptive Catalogue of the Butterflies (Bulletin of the Madras Government Museum-1994) S. Thomas Satyamurti, M.A., D.SC., F.Z.S.
പുറം കണ്ണികൾ
[തിരുത്തുക]Castalius rosimon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.