Jump to content

നാൽക്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Common Fourring
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Y. huebneri
Binomial name
Ypthima huebneri
Kirby, 1871
common four ring butterfly from koottanad Palakkad Kerala

നിംഫാലിഡെ കുടുംബത്തിൽപെട്ട ചെറിയ ചിത്രശലഭമാണ് നാൽകണ്ണി (Ypthima huebneri).[1][2][3][4][5] വീട്ടുപറമ്പിലും ഇടനാടൻചെങ്കൽക്കുന്നുകളിലും വനപ്രദേശങ്ങളിലും ഇവയെ ധാരാളം കാണാം. ചിറകുകളിലുള്ള പെട്ടുകളാണ് നാൽക്കണ്ണി എന്ന പേരിനു കാരണം. മുൻ ചിറകിൽ വലിയ ഓരോ കൺപൊട്ടുകൾ ഉണ്ട്.പിൻചിറകുകളിൽ വ്യക്തമായ നാലു കൺപൊട്ടുകൾ. പുൽവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിലാണ് മുട്ടയിടുന്നതും ലാർവകൾ വളരുന്നതും

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Kirby, William Forsell (1871). A synonymic catalogue of diurnal Lepidoptera. London: J. Van Voorst. p. 95. Retrieved 30 April 2018.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 180–182. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Ypthima Hübner, 1818 Rings Ringlets". Lepidoptera - Butterflies and Moths. Retrieved 2018-03-18. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 142–144.
  5. Moore, Frederic (1893). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 77–81.

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നാൽക്കണ്ണി&oldid=3403211" എന്ന താളിൽനിന്ന് ശേഖരിച്ചത്