നിലംപരണ്ട
Appearance
നിലംപരണ്ട | |
---|---|
![]() | |
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. procumbens
|
Binomial name | |
Coldenia procumbens | |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
നിലത്തു പടർന്നു വളരുന്ന ഒരു ചെറിയ സസ്യമാണ് നിലംപരണ്ട. (ശാസ്ത്രീയനാമം: Coldenia procumbens). ഈ സസ്യത്തിന്റെ ഉണങ്ങിയ ഇലപൊടിച്ചത് തുമ്മൽ ഉണ്ടാക്കാറുണ്ട്. വാതത്തിന് ഇല ചതച്ച് പുരട്ടാറുണ്ട്.[1] വർഷം തോറും വെള്ളം കയറുന്ന പാടങ്ങളിൽ കാണാറുണ്ട്. കടുത്ത വരൾച്ചയെയും നേരിടാൻ കഴിവുള്ള ഈ ചെടി ഒരു കളയാണ്.[2] തമിഴ്നാട്ടിലെ പേര് : സിരു ചെറുപടൈ.
Desmodium triflorum ആണ് നിലമ്പരണ്ട[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Coldenia procumbens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Coldenia procumbens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.