Jump to content

നീലച്ചെമ്പൻ വെള്ളിവരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലച്ചെമ്പൻ വെള്ളിവരയൻ
Scarce Shot Silverline
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. elima
Binomial name
Aphnaeus elima
Moore, 1877
Synonyms

Spindasis elima Moore

കണ്ടുകിട്ടാൻ വളരെ പ്രയാസമുള്ള ഭംഗിയുള്ള ഒരു ശലഭമാണ് നീലച്ചെമ്പൻ വെള്ളിവരയൻ (Scarce Shot Silverline). ശാസ്ത്രനാമം: Aphnaeus elima.[1][2] ഇന്ത്യയിലും അയൽരാജ്യങ്ങളിലും കണ്ടുവരുന്ന ഈ ശലഭം കേരളത്തിൽ വിരളമാണ്. വരണ്ടയിടങ്ങളാണ് സാധാരണ ഇവയുടെ താവളങ്ങൾ. എന്നിരുന്നാലും ഇവയെ കാടുകളിലും മലമുകളിലെ തുറസായസ്ഥലങ്ങളിലും കാണാറുണ്ട്. വ്യത്യസ്തമായ നിറഭംഗിയുള്ള ഒരു ശലഭമാണിത്.

തണ്ണീർത്തടങ്ങൾപോലെയുള്ള നനഞ്ഞയിടങ്ങളിരുന്ന് ലവണം ഉണ്ണുന്ന ശീലമുള്ള ഈ ശലഭം മിക്കപ്പോഴും ചിറകുകൾ പൂട്ടിപ്പിടിച്ചാണ് ഇരിയ്ക്കാറ്. പിൻചിറകിൽ രണ്ടുവീതം വാലുകളുണ്ട്.

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 94–95. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Cigaritis Donzel, 1847 Leopard Butterflies Silverlines Barred Blues". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  • മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ. അബ്ദുള്ള പാലേരി)

പുറം കണ്ണികൾ

[തിരുത്തുക]