Jump to content

നോർത്ത് സ്റ്റാർ, ഒഹായോ

Coordinates: 40°19′20″N 84°34′6″W / 40.32222°N 84.56833°W / 40.32222; -84.56833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോർത്ത് സ്റ്റാർ, ഒഹായോ
St. Louis Catholic Church, a community landmark
St. Louis Catholic Church, a community landmark
Location in Darke County and the state of Ohio.
Location in Darke County and the state of Ohio.
Coordinates: 40°19′20″N 84°34′6″W / 40.32222°N 84.56833°W / 40.32222; -84.56833
CountryUnited States
StateOhio
CountyDarke
TownshipWabash
വിസ്തീർണ്ണം
 • ആകെ
0.53 ച മൈ (1.37 ച.കി.മീ.)
 • ഭൂമി0.53 ച മൈ (1.37 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)
ഉയരം1,004 അടി (306 മീ)
ജനസംഖ്യ
 • ആകെ
236
 • ഏകദേശം 
(2012[4])
234
 • ജനസാന്ദ്രത445.3/ച മൈ (171.9/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP code
45350
ഏരിയ കോഡ്419
FIPS code39-57064[5]
GNIS feature ID1043972[2]

നോർത്ത് സ്റ്റാർ, അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്തെ ഡാർക് കൗണ്ടിയിലെ ഒരു ഗ്രാമമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ ഗ്രാമത്തിലെ ജനസംഖ്യ 236 ആയിരുന്നു.

ചരിത്രം

[തിരുത്തുക]

1852 ൽ ഗ്രീൻവില്ലെ, സെലീന നഗരങ്ങൾക്ക് ഏകദേശം മദ്ധ്യത്തിലൂടെ കടന്നുപോകുന്ന റോഡിനോടൊപ്പം നോർത്ത് സ്റ്റാറിന്റെ ഭൂപടം വരയ്ക്കപ്പെട്ടു. ഡാർക്ക് കൗണ്ടിയുടെ ഏറ്റവും വടക്കേ ഭാഗവും ഒരു തണ്ണീർത്തടവുമല്ലാതിരുന്ന ഇതിന്റെ ഗ്രേറ്റ് ബ്ലാക്ക് സ്വാമ്പിനു വരമ്പിലെ സ്ഥാനം കാരണമായാണ് ഗ്രാമത്തിന് ഈ പേര് ലഭിച്ചത്.[6] ഗ്രാമത്തിലെ ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലം സെന്റ് ലൂയിസ് കാത്തലിക് ചർച്ച് ആണ്. 1914-ൽ നിർമ്മിക്കപ്പെട്ട ഇത് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു.[7]

ഭൂമിശാസ്ത്രം

[തിരുത്തുക]

നോർത്ത് സ്റ്റാർ ഗ്രാമം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 40°19′20″N 84°34′6″W / 40.32222°N 84.56833°W / 40.32222; -84.56833 (40.322103, -84.568338) ആണ്.[8] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ ഗ്രാമത്തിൻറെ ആകെ വിസ്തൃതി 0.53 ചതുരശ്ര മൈൽ (1.37 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "US Gazetteer files 2010". United States Census Bureau. Archived from the original on 2012-07-14. Retrieved 2013-01-06.
  2. 2.0 2.1 "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Population Estimates". United States Census Bureau. Archived from the original on 2013-06-17. Retrieved 2013-06-17.
  5. "American FactFinder". United States Census Bureau. Retrieved 2008-01-31.
  6. Brown, Mary Ann. Ohio Historic Inventory Nomination: St. Louis Catholic Church. Ohio Historical Society, April 1977.
  7. Brown, Mary Ann. Ohio Historic Inventory Nomination: St. Louis Catholic Church. Ohio Historical Society, April 1977.
  8. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=നോർത്ത്_സ്റ്റാർ,_ഒഹായോ&oldid=3263246" എന്ന താളിൽനിന്ന് ശേഖരിച്ചത്