പട്ടിയുടെ ദിവസം
ദൃശ്യരൂപം
പട്ടിയുടെ ദിവസം | |
---|---|
സംവിധാനം | മുരളി നായർ |
നിർമ്മാണം | മുരളി നായർ പ്രിയാ നായർ |
രചന | മുരളി നായർ ഭരതൻ ഞാറയ്ക്കൽ |
അഭിനേതാക്കൾ | കെ. കൃഷ്ണ് കൈമൾ |
സംഗീതം | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | ലളിത കൃഷ്ണ |
റിലീസിങ് തീയതി | 2001 മേയ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 74 മിനിറ്റുകൾ |
പട്ടിയുടെ ദിവസം (എ ഡോഗ്സ് ഡേ) മുരളി നായർ സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രമാണ്. ആ വർഷത്തെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കുവാൻ അർഹത നേടിയ ചിത്രം [1] 2001-ലെ ടോറാന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും[2] ചിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിട്ടുണ്ട്.[3]
അഭിനേതാക്കൾ
[തിരുത്തുക]- കെ. കൃഷ്ണ കൈമൾ
- തോമസ്
- ലക്ഷ്മി രാമൻ
- സുഹാസ്
- വിനു പ്രസാദ്
അവലംബം
[തിരുത്തുക]- ↑ "Festival de Cannes: A Dog's Day". festival-cannes.com. Archived from the original on 2012-10-09. Retrieved 2009-10-22.
- ↑ "49 French films showcased at Toronto". unifrance.org. Retrieved 2011-06-19.
- ↑ "Chicago International Film Festival". chicagoreader.com. Retrieved 2011-06-19.