Jump to content

മുരളി നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുരളി നായർ
ജനനം (1966-01-10) 10 ജനുവരി 1966  (58 വയസ്സ്)
ആനന്തപുരം, കേരളം, ഇന്ത്യ
തൊഴിൽചലച്ചിത്രസംവിധായകൻ
തിരക്കഥാകൃത്ത്
സജീവ കാലം1993 - present

മലയാളചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തുമാണ് മുരളി നായർ.[1] ഇദ്ദേഹം സംവിധാനം ചെയ്ത് മരണ സിംഹാസനം 1999-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുകയും ഗോൾഡൻ ക്യാമറ (Caméra d'Or) പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്തു.[2] ഷാജി എൻ. കരുണിന്റെ പിറവിക്കു ശേഷം കാൻസിൽ പുരസ്ക്കാരത്തിന് അർഹമായ ഒരേ ഒരു മലയാളചലച്ചിത്രമാണ് മരണ സിംഹാസനം. 2001-ൽ പുറത്തിറങ്ങിയ പട്ടിയുടെ ദിവസം, 2003-ൽ പുറത്തിറങ്ങിയ അരിമ്പാറ എന്നീ ചിത്രങ്ങളും കാൻസിൽ Un Certain Regard വിഭാഗത്തിൽ പ്രദർശനത്തിന് അർഹത നേടിയിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.imdb.com/name/nm0619763/
  2. "Festival de Cannes: Throne of Death". festival-cannes.com. Archived from the original on 2014-10-20. Retrieved 2009-10-10.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുരളി_നായർ&oldid=4100630" എന്ന താളിൽനിന്ന് ശേഖരിച്ചത്