പട്ട നീലാംബരി
ദൃശ്യരൂപം
Banded Royal | |
---|---|
Rachana jalindra Male, upperside. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. jalindra
|
Binomial name | |
Rachana jalindra | |
Synonyms | |
|
ഒരു നീലി ചിത്രശലഭമാണ് പട്ട നീലാംബരി (ഇംഗ്ലീഷ്: Banded Royal). Rachana jalindra എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2]
ആവാസം
[തിരുത്തുക]കർണാടക, കേരളം, മഹാരാഷ്ട്ര, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ,സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[3]
ചിത്രശാല
[തിരുത്തുക]-
Banded Royal
അവലംബം
[തിരുത്തുക]- ↑ Rachana, funet.fi
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 117. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Bhambure, R. and H. Ogale. 2014. Rachana jalindra Horsfield, 1829 – Banded Royal. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/501/Rachana-jalindra
പുറം കണ്ണികൾ
[തിരുത്തുക]Rachana jalindra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.