പലസ്തീൻ കലാപം (1929)
പലസ്തീൻ കലാപം (1929) | |
---|---|
സ്ഥലം | British Mandate of Palestine (Safed, Hebron, Jerusalem, Jaffa) |
തീയതി | 23–29 August 1929 |
മരിച്ചവർ | 133 Jews 116+ Arabs (possibly higher) |
മുറിവേറ്റവർ | 198–241 Jews 232+ Arabs (possibly higher) |
ബ്രിട്ടീഷ് അധീന പലസ്തീനിൽ 1929 ആഗസ്റ്റ് അവസാനത്തോടെ ആരംഭിച്ച ഒരു കലാപപരമ്പരയാണ് 1929-ലെ പലസ്തീൻ കലാപം അഥവാ ബുറാഖ് പ്രക്ഷോഭം (അറബി: ثورة البراق, Thawrat al-Buraq) എന്നറിയപ്പെടുന്നത്. പലസ്തീനിലെ സയണിസ്റ്റ് ജൂതകുടിയേറ്റം ശക്തിപ്രാപിച്ചതോടെ തദ്ദേശീയരായ അറബികൾ പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. വിലാപമതിലുമായി ബന്ധപ്പെട്ട തർക്കമാണ് കലാപത്തിലേക്ക് എത്തിയത്. 133 ജൂതന്മാരും 116 അറബികളും ഈ കലാപത്തിൽ കൊല്ലപ്പെട്ടു[1][2]. അറബികൾ, ജൂതന്മാർ, ബ്രിട്ടീഷ് അധികാരികൾ എന്നിവരാണ് കലാപത്തിലെ കക്ഷികൾ.
കലാപത്തെ കുറിച്ച് അന്വേഷിക്കാനായി ബ്രിട്ടീഷ് അധികാരികൾ ഷാ കമ്മീഷനെ നിയമിച്ചു. [3] ആഗസ്റ്റ് 15-ന് വിലാപമതിലിൽ നടന്ന ജൂതപ്രകടനമാണ് കലാപത്തിന്റെ പ്രകടമായ കാരണമെന്ന് കമ്മീഷൻ വിലയിരുത്തി. ജൂതന്മാർക്ക് മേഖലയിൽ വർദ്ധിച്ചുവരുന്ന സ്വാധീനം അറബ് ജനതയിലുണ്ടാക്കിയ ആകുലതയും കലാപത്തിന്റെ കാരണമായി കമ്മീഷൻ കണ്ടെത്തി.
അവലംബം
[തിരുത്തുക]- ↑ Ross, Stewart (2004). Causes and Consequences of the Arab-Israeli Conflict. Evans Brothers. pp. 22. ISBN 0237525852.
- ↑ "אירועים ביטחוניים בתולדות משמר העמק [Security events in the history of Mishmar HaEmek]". Mishmar HaEmek website (in ഹീബ്രു). Retrieved 9 July 2016.
- ↑ Shaw Commission 1930, pp. 150–157.
പരാമർശങ്ങൾ
[തിരുത്തുക]- Boyle, Susan Silsby (26 January 2001). Betrayal of Palestine: The Story of George Antonius. Westview Press.
- Cohen, Michael J (2014). Britain's Moment in Palestine: Retrospect and Perspectives, 1917–1948. Routledge. ISBN 978-1-317-91364-1.
- Cohen, Hillel (2015). Year Zero of the Arab-Israeli Conflict 1929. Brandeis University Press. ISBN 978-1-61168-812-2.
- Elyada, Ouzi, « A Nexus of Sensationalism and Politics : Doar Ha-Yom and the 1929 Western Wall Crisis », Israel Studies Review, 34/2, Autumn 2019, pp. 114–133.
- Levi-Faur, David, Sheffer, Gabriel and Vogel, David (1999). Israel: The Dynamics of Change and Continuity. London: Routledge. ISBN 0-7146-5012-9ISBN 0-7146-5012-9.
- Kiwe, Thomas M. (1953). Palestine Under the British Mandate, 1918–1948. University of California, Berkeley.
- Klieman, Aaron S. (1987). The Turn Toward Violence, 1920–1929. Garland Pub. ISBN 978-0-8240-4938-6.
- Krämer, Gudrun (2011). A History of Palestine: From the Ottoman Conquest to the Founding of the State of Israel. Princeton University Press. ISBN 978-0-691-15007-9.
- Mattar, Philip (1988). "The Mufti of Jerusalem". New York: Columbia University Press. ISBN 0-231-06462-4ISBN 0-231-06462-4
- Mattar, Philip (2006). "The role of the Mufti of Jerusalem in the political struggle over the Western Wall, 1928–29". Middle Eastern Studies. 19 (1): 104–118. doi:10.1080/00263208308700536.
- Morris, Benny (1999). Righteous Victims: A History of the Zionist-Arab Conflict. Random House. ISBN 9780679744757. Retrieved 17 April 2012.
- Shapira, Anita (1992) Land and Power: The Zionist Resort to Force, 1881–1948. New York: Oxford University Press.
- Segev, Tom (1999). "13. The Nerves of Jerusalem". One Palestine, Complete. Metropolitan Books. pp. 295–313. ISBN 0-8050-4848-0.
- Shaw Commission (1930), Cmd. 3530, Report of the Commission on the disturbances of August 1929, UK National Archives,
For further information see the Commission's Wikipedia article at Shaw Commission
- Shindler, Colin (30 November 2009). Triumph of Military Zionism: Nationalism and the Origins of the Israeli Right. I.B.Tauris. ISBN 978-0-85771-754-2.
- Sicker, Martin (2000). Pangs of the Messiah: The Troubled Birth of the Jewish State. Praeger/Greenwood. ISBN 0-275-96638-0ISBN 0-275-96638-0.
- Sorek, Tamir (2015). Palestinian Commemoration in Israel: Calendars, Monuments, and Martyrs. Stanford, CA: Stanford University Press. ISBN 9780804795180.
- Wasserstein, Bernard. The British in Palestine.
- Zertal, Idith (2005). Israel's Holocaust and the Politics of Nationhood. Cambridge: Cambridge University Press. ISBN 0-521-85096-7ISBN 0-521-85096-7.