പളനി നാൽക്കണ്ണി
ദൃശ്യരൂപം
പളനി നാൽക്കണ്ണി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Y. ypthimoides
|
Binomial name | |
Ypthima ypthimoides Moore, 1881
|
ഒരു രോമപാദ ചിത്രശലഭമാണ് പളനി നാൽക്കണ്ണി (ഇംഗ്ലീഷ്: The Palni Fourring). Ypthima ypthimoides എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
ആവാസം
[തിരുത്തുക]കേരളത്തിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച്, ഏപ്രിൽ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[5]
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 180–184. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Ypthima Hübner, 1818 Rings Ringlets". Lepidoptera - Butterflies and Moths. Retrieved 2018-03-18.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 142.
- ↑ Moore, Frederic (1893). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 84–85.
- ↑ Kochunarayanan, B. 2014. Ypthima ypthimoides Moore, 1881 – Palni Four-ring. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/639/Ypthima-ypthimoides
പുറം കണ്ണികൾ
[തിരുത്തുക]Ypthima ypthimoides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.