പശ്ചിമഘട്ടത്തിലെ ശലഭങ്ങളുടെ ഭക്ഷണസസ്യങ്ങൾ - സസ്യങ്ങളുടെ എണ്ണം തിരിച്ച്
ദൃശ്യരൂപം
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ചിത്രശലഭങ്ങളുടെ ശലഭ-ലാർവകളുടെ ഭക്ഷണസസ്യങ്ങൾ ഓരോ കുടുംബവും ആഹരിക്കുന്ന സസ്യങ്ങളുടെ എണ്ണം തിരിച്ചുള്ള പട്ടികയാണിത്. [1]
ശലഭകുടുംബം | ഭക്ഷണസസ്യകുടുംബങ്ങളുടെ എണ്ണം | ഭക്ഷണസസ്യജനുസുകളുടെ എണ്ണം | ഭക്ഷണസസ്യങ്ങളുടെ എണ്ണം |
---|---|---|---|
തുള്ളൻ ചിത്രശലഭങ്ങൾ - Hesperiidae | 28 | 108 | 177 |
നീലി ചിത്രശലഭങ്ങൾ - Lycaenidae | 53 | 171 | 298 |
രോമപാദ ചിത്രശലഭങ്ങൾ - Nymphalidae | 50 | 237 | 389 |
കിളിവാലൻ ചിത്രശലഭങ്ങൾ - Papilionidae | 11 | 46 | 90 |
പീത-ശ്വേത ചിത്രശലഭങ്ങൾ - Pieridae | 16 | 52 | 102 |
റിയോഡിനിഡേ - Riodinidae | 1 | 3 | 3 |
ആകെ | 88 | 463 | 834 |