Jump to content

പാഞ്ചാലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Administrators: check links, history (last), and logs before deletion. Consider checking Google.
പാഞ്ചാലർ - പഞ്ചബ്രാഹ്മണർ , ആശാരി ബ്രാഹ്മണൻ , മൂശാരി ബ്രാഹ്മണൻ ,ശിൽപ്പി ബ്രാഹ്മണൻ , സ്വർണ്ണ ശിൽപ്പി ബ്രാഹ്മണൻ, ലോഹ ശിൽപ്പി ബ്രാഹ്മണൻ, തുടങ്ങിയവർ ഭഗവാൻ വിരാട് വിശ്വകർമ്മാവിനെ ആരാധിക്കുകയും തൊഴിൽ ദൈവം ആയി കാണുകയും ചെയ്യുന്നു.മനു സ്മൃതിയിൽ ഇവർ ഒരുവിധ വർണ്ണത്തിനും അടിമപ്പെടില്ല എന്ന് പറയുന്നുണ്ട് ഇവരെ വിശ്വ ബ്രാഹ്മണർ എന്നും ജാൻകിഡ് ബ്രാഹ്മണർ എന്നും പാഞ്ചൽ ബ്രാഹ്മണർ എന്നും അറിയപ്പെടുന്നുണ്ട് ആചാരി എന്ന സ്ഥാനപ്പേര് ഇവർക്ക് ഉണ്ട് ( ആർഷ + ചാരി ) ആർഷ ഭാരത ശില്പി

"https://ml.wikipedia.org/w/index.php?title=പാഞ്ചാലർ&oldid=4117642" എന്ന താളിൽനിന്ന് ശേഖരിച്ചത്