Jump to content

സഹായം:ഫലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സഹായം:Template എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലേഖനങ്ങളിൽ മുകളിൽ വലതുവശത്തായി കാണുന്ന വിവരപ്പെട്ടികൾ, താളുകളുടെ താഴെ സമാനസ്വഭാവമുള്ള ലേഖനങ്ങളെക്കാണിക്കുന്ന പെട്ടികൾ തുടങ്ങിയവ ആ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫലകങ്ങളാണ്

നിരവധി താളുകളിൽ ഉൾപ്പെടുത്തി ഉപയോഗിക്കാനായി നിർമ്മിക്കുന്ന വിക്കി താളുകളാണ് ഫലകങ്ങൾ അഥവാ ടെംപ്ലേറ്റുകൾ (Templates). സാധാരണ, വിക്കിപീഡിയയിലെ ലേഖനങ്ങളിൽ മുകളിൽ വലതുവശത്തായി കാണുന്ന വിവരപ്പെട്ടികൾ, താളുകളുടെ താഴെ സമാനസ്വഭാവമുള്ള ലേഖനങ്ങളെക്കാണിക്കുന്ന പെട്ടികൾ തുടങ്ങിയവ ആ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫലകങ്ങളാണ്.

ഫലകങ്ങളെന്നാൽ സാങ്കേതികമായി, ഫലകം എന്ന പേരിലുള്ള നാമമേഖലയിൽ (namespace) സൃഷ്ടിക്കുന്ന സാധാരണ വിക്കി താളുകൾ തന്നെയാണ്. ഫലകം:ഉദാഹരണം എന്ന പേരിൽ ഒരു താൾ സൃഷ്ടിച്ച് അതിൽ എന്തെങ്കിലും വിവരങ്ങൾ കൂട്ടിച്ചേർത്ത് സേവ് ചെയ്താൽ ഉദാഹരണം എന്ന പേരിലുള്ള ഫലകം തയാറായി. പ്രസ്തുതഫലകത്തെ ഏതെങ്കിലും താളിലേക്ക് ഉൾപ്പെടുത്താൻ {{ഉദാഹരണം}} എന്നുപയോഗിക്കണം.

വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
സംശയം ചോദിക്കാൻ
കീഴ്‌വഴക്കങ്ങൾ
ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
തിരുത്തൽ വഴികാട്ടി
കണ്ണികൾ ചേർക്കുവാൻ
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
വർഗ്ഗീകരണം
മീഡിയ സഹായി
പട്ടികകൾ
വീഡിയോ പരിശീലനം
കണ്ടുതിരുത്തൽ
കണ്ടുതിരുത്തൽ വഴികാട്ടി

സാധാരണ ഉപയോഗിക്കുന്ന ഫലകങ്ങൾ

[തിരുത്തുക]

മലയാളം വിക്കിപീഡിയയിലെ സാധാരണയായി ഉപയോഗിക്കുന്ന ചില ഫലകങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആദ്യത്തെ കോളത്തിൽ കോഡ്‌, രണ്ടാമത്തേതിൽ അതെഴുതുമ്പോൾ വരുന്ന ഫലകം. ഫലകങ്ങളുടെ സമ്പൂർണമായ പട്ടിക ഇവിടെ ഞെക്കിയാൽ കാണാം.

സൈറ്റ് നോട്ടീസ് ആയി ഉപയോഗിക്കാവുന്ന ഫലകങ്ങൾ സഹായം:സൈറ്റ് നോട്ടീസ് എന്ന താളിൽ കാണാം.

കോഡ്‌ ഫലകം
{{Disambig}}
{{പെട്ടെന്ന് മായ്ക്കുക}}
left‎ ഈ താൾ വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു, ഇവിടെ സൂചിപ്പിക്കപ്പെട്ട കാരണം: വാൻഡലിസം

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നല്കേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ താൾ/പ്രമാണം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം

{{Stub}}
{{Geo Stub}}


{{Naturestub}}
{{Science Stub}}
{{Cinema Stub}}
{{ML Newspapers}}
മലയാള ദിനപ്പത്രങ്ങൾ
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

{{വിമാനം}}
{{ആധികാരത}}
{{Unreferenced}}
{{Happy Birthday}}
പിറന്നാൾ ആശംസകൾ , ഫലകം. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...
{{Happy Birthday 2}}
പിറന്നാ‍ൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി.
{{CMs_of_Kerala}}
{{WelcomeNote}} നമസ്കാരം ഫലകം !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

{{Please Login}} സേവനങ്ങൾക്കു് നന്ദി. താളുകൾ തിരുത്താൻ വിക്കിപീഡിയയിൽ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം താളുകൾ തിരുത്തുകയാണ് കൂടുതൽ ഗുണകരം എന്നു് സൂചിപ്പിച്ചുകൊള്ളട്ടെ. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ആ താളിന്റെ പതിപ്പുകളിൽ നിങ്ങളുടെ ഐ.പി. വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും താങ്കളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നതു് ചിലപ്പോൾ ദോഷകരമായേക്കും. അതിനാൽ ദയവായി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ നടത്തുവാൻ ശ്രദ്ധിക്കുക. അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവിടെ വായിക്കാം. താങ്കൾക്കു സ്വന്തമായി ലോഗിൻ നാമം ഇല്ലെങ്കിൽ ഇവിടെച്ചെന്ന് ഒരെണ്ണം ഉടൻ തന്നെ നേടിയെടുക്കുക.

-- ~~~~

{{ഇന്ത്യയിലെ സംസ്ഥാനങ്ങൾ}}
{{Indian Presidents}}
{{Prime India}}
{{ക്രിസ്തുമതം}}

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

{{ഹൈന്ദവം}}

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

{{States of India}}
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

സംസ്ഥാനങ്ങൾ:

  1. ആന്ധ്രാ പ്രദേശ്‌
  2. അരുണാചൽ പ്രദേശ്‌
  3. ആസാം
  4. ബീഹാർ
  5. ഛത്തീസ്ഗഡ്‌
  6. ഗോവ
  7. ഗുജറാത്ത്
  8. ഹരിയാന
  9. ഹിമാചൽ പ്രദേശ്‌
  10. ഝാ‍ർഖണ്ഡ്‌
  11. കർണാടക
  12. കേരളം
  13. മധ്യപ്രദേശ്‌
  14. മഹാരാഷ്ട്ര
  1. മണിപ്പൂർ
  2. മേഘാലയ
  3. മിസോറം
  4. നാഗാലാ‌‍ൻഡ്
  5. ഒറീസ്സ
  6. പഞ്ചാബ്‌
  7. രാജസ്ഥാൻ
  8. സിക്കിം
  9. തമിഴ്‌നാട്‌
  10. ത്രിപുര
  11. ഉത്തരാഖണ്ഡ്
  12. ഉത്തർപ്രദേശ്‌
  13. പശ്ചിമ ബംഗാൾ
  14. തെലംഗാണ

കേന്ദ്ര ഭരണ പ്രദേശങ്ങൾ:

  1. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  2. ചണ്ഢീഗഡ്‍
  3. ദാദ്ര, നഗർ ഹവേലി
  4. ദമൻ, ദിയു
  5. ലക്ഷദ്വീപ്‌
  6. ഡൽഹി : ദേശീയ തലസ്ഥാന പ്രദേശം
  7. പുതുച്ചേരി
  8. ജമ്മു
  9. ലഡാക്ക്
{{ThrissurMuncipalities}}
നഗരസഭകൾ
കുന്നംകുളം
ചാലക്കുടി
കൊടുങ്ങല്ലൂർ
ചാവക്കാട്
ഗുരുവായൂർ
ഇരിഞ്ഞാലക്കുട
{{Thrissur taluks}}
താലൂക്ക് ആസ്ഥാനം
തൃശ്ശൂർ
തൃശ്ശൂർ
മുകുന്ദപുരം
ഇരിങ്ങാലക്കുട
കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ
ചാവക്കാട്
ചാവക്കാട്
തലപ്പിള്ളി
വടക്കാഞ്ചേരി
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 2001-2025}}
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |


{{ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും}}
{{യൂറോപ്യൻ രാഷ്ട്രങ്ങൾ}}
{{തെക്കുകിഴക്കേ ഏഷ്യ}}
തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

{{ആവർത്തനപ്പട്ടിക}}
{{മൂലകപ്പട്ടിക}}
{{{അണുസംഖ്യ}}} {{{ഇടത്}}}{{{പേര്}}}{{{വലത്}}}
{{{മുകളിൽ}}}

{{{പ്രതീകം}}}

{{{താഴെ}}}
[[File:{{{symbol}}}-TableImage.png|300px]]
പൊതു വിവരങ്ങൾ
പേര്, പ്രതീകം, അണുസംഖ്യ {{{പേര്}}}, {{{പ്രതീകം}}}, {{{അണുസംഖ്യ}}}
അണുഭാരം {{{അണുഭാരം}}} ഗ്രാം/മോൾ
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}}
രൂപം {{{രൂപം}}}
{{Roman Government}}
rmn-military-header.png

റോമൻ രാജ്യം
753 ക്രി.മു.510 ക്രി.മു.
റോമൻ റിപ്പബ്ലിക്ക്
510 ക്രി.മു.27 ക്രി.മു.
റോമാ സാമ്രാജ്യം
27 ക്രി.മു476 ക്രി.വ.

സാധാരണ മയിസ്ത്രാത്തുസ്
അസാധാരണ മയിസ്ത്രാത്തുസ്
സ്വേച്ഛാധിപതി
പേരുകൾ, സ്ഥാനമാനങ്ങൾ
ചക്രവർത്തി
രാഷ്ട്രീയവും നിയമവും
{{HistoryofKerala}}
കേരളത്തിന്റെ ചരിത്രം
ഇന്ത്യയുടെ ചരിത്രം
. പ്രാചീന ശിലായുഗം 70,000–3300 BC
· മധ്യ ശിലായുഗം · 7000–3300 BC
. നവീന ശിലായുഗം 3300–1700 BC
. മഹാശില സംസ്കാരം 1700–300 BC
.ലോഹ യുഗം 300–ക്രി.വ.
· ഗോത്ര സംസ്കാരം
.സംഘകാലം
· രാജ വാഴ്ചക്കാലം · 321–184 BC
· ചേരസാമ്രാജ്യം · 230 –ക്രി.വ. 300
· ‍നാട്ടുരാജ്യങ്ങൾ · ക്രി.വ.300–1800
· പോർളാതിരി · 240–550
· നാട്ടുരാജ്യങ്ങൾ · 750–1174
· സാമൂതിരി · 848–1279
.ഹൈദരാലി 1700–1770
· വാസ്കോ ഡ ഗാമ · 1490–1596
. പോർട്ടുഗീസുകാർ 1498–1788
· മാർത്താണ്ഡവർമ്മ · 1729–1758
. ടിപ്പു സുൽത്താൻ 1788–1790
. ഡച്ചുകാർ 1787–1800
. ഈസ്റ്റ് ഇന്ത്യാ കമ്പനി 1790–1947
. സ്വാതന്ത്ര്യ സമരം 1800–1947
. മാപ്പിള ലഹള 1921
. ക്ഷേത്രപ്രവേശന വിളംബരം 1936
. കേരളപ്പിറവി 1956
നാട്ടുരാജ്യങ്ങളുടെ ചരിത്രം
കൊടുങ്ങല്ലൂർ · കോഴിക്കോട് · കൊച്ചി
വേണാട് · കൊല്ലം · മലബാർ · തിരുവിതാംകൂർ
മറ്റു ചരിത്രങ്ങൾ
സാംസ്കാരികം · നാവികം · ഗതാഗതം
മതങ്ങൾ . ആരോഗ്യം
രാഷ്ട്രീയം · തിരഞ്ഞെടുപ്പ് . ശാസ്ത്ര-സാങ്കേതികം ·
സാംസ്കാരിക ചരിത്രം
ഹിന്ദുമതം · ക്രിസ്തീയ മതം · ക്രൈസ്തവ ചരിത്രം
ഇസ്ലാം മതം . ജൈന മതം ബുദ്ധമതം
സിഖു മതം · നാഴികക്കല്ലുകൾ
തിരുത്തുക
{{HistoryOfSouthAsia}}
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ
{{കത്തോലിക്കാ ബൈബിൾ: പഴയ നിയമം}}
{{പുതിയ നിയമം}}
പുതിയ നിയമം

{{Fortsofkerala}}
{{ലോക_നേതാക്കൾ}}
{{തൃശ്ശൂർ - സ്ഥലങ്ങൾ}}
{{WaterFallsinKerala}}
{{Dams in Kerala}}
{{Dinosaurs}}
{{Indian Dinosaurs}}
"https://ml.wikipedia.org/w/index.php?title=സഹായം:ഫലകം&oldid=1812079" എന്ന താളിൽനിന്ന് ശേഖരിച്ചത്