സീതാർകുണ്ട്
ദൃശ്യരൂപം
സീതാർകുണ്ട് | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | Palakkad | ||
ഏറ്റവും അടുത്ത നഗരം | നെന്മാറ | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
10°30′43″N 76°54′43″E / 10.512°N 76.912°E കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പ്രദേശത്തെ ഒരു സ്ഥലമാണ് സീതാർകുണ്ട്. വളരെ ഉയരമുള്ള വെള്ളച്ചാട്ടം ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇവിടെനിന്ന് നോക്കിയാൽ ദൂരെയായി ചുള്ളിയാർ, മീങ്കര, എന്നീ അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും വനവാസകാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതയും ക്ഷീണിതരായി ഈ മലമ്പ്രദേശത്ത് എത്തിച്ചേരുകയും തുടർന്ന് സീതാദേവിക്ക് സ്നാനം ചെയ്യാൻ ശ്രീരാമൻ തൊട്ടടുത്ത അരുവി കാണിച്ചു കൊടുക്കുകയും ആ അരുവിയിൽ കുളിക്കുകയും ചെയ്തു. പിന്നീട് ഈ അരുവി സീതാദേവി നദിയിൽ കുളിച്ച തീർത്ഥം എന്ന പേരിൽ സീതയാർകുണ്ട് എന്ന് ലോപിച്ച് സീതാർകുണ്ട് എന്നറിയപ്പെടുന്നു. സീതാദേവി നദിയിൽ കുളിച്ച തീർത്ഥത്തിൽ അവിടുത്തെ ആദിവാസികളും ജനങ്ങളും സീതാദേവിയെ സങ്കല്പിച്ച് പൂജ നടത്തുന്ന ചടങ്ങ് ഇപ്പോഴുമുണ്ട്.
ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സീതാർകുണ്ടിന്റെ വീഡിയോ ദൃശ്യം Archived 2012-08-17 at the Wayback Machine.