വേനൻബ്രാവടി വെള്ളച്ചാട്ടം
ദൃശ്യരൂപം
10°11′49.44″N 76°33′39.88″E / 10.1970667°N 76.5610778°E
എറണാകുളം ജില്ലയിലെ മലയാറ്റൂരിനു സമീപമുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് വേനൻബ്രാവടി വെള്ളച്ചാട്ടം. മുളങ്കുഴി വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഇത് മലയാറ്റൂരിൽ നിന്നും 15 കിലോമീറ്റർ ദൂരത്തായി മുളംകുഴി എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പെരിയാറിന്റെയും പെരുംതോടിന്റെയും സംഗമകേന്ദ്രവുമാണിവിടം.