വടക്കേപ്പുഴ അണക്കെട്ട്
ദൃശ്യരൂപം
വടക്കേപ്പുഴ അണക്കെട്ട് | |
---|---|
സ്ഥലം | കുളമാവ്, ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°47′30.7788″N 76°53′12.3684″E / 9.791883000°N 76.886769000°E |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | വടക്കേപ്പുഴ |
ഉയരം | 8 മീറ്റർ (26 അടി) |
നീളം | 140 മീറ്റർ (460 അടി) |
മൂലമറ്റം പവർ ഹൗസ് |
കേരളത്തിലെ ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമപഞ്ചായത്തിലെ കുളമാവിൽ ഇടുക്കി അണക്കെട്ടിനോട് ചേർന്നുള്ള വടക്കേപ്പുഴ തടാകത്തിൽ നിർമിച്ചിട്ടുള്ള അണക്കെട്ടാണ് വടക്കേപ്പുഴ അണക്കെട്ട്[1]. പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കുവാൻ വേണ്ടി നിർമിച്ചതാണ് [2],[3],[4] . ഇവിടെ നിന്നും വെള്ളം പമ്പ് ചെയ്തു ഇടുക്കി അണക്കെട്ടിൽ എത്തിക്കുന്നു[5].
കൂടുതൽ കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "Vadakkepuzha Dam-". www.expert-eyes.org.
- ↑ "IDUKKI HYDRO ELECTRIC PROJECT-". www.kseb.in. Archived from the original on 2018-02-03. Retrieved 2020-04-06.
- ↑ "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Pumping from Vadakkepuzha to Idukki Dam-". www.youtube.com.