Jump to content

ഉറുമി - 2 ചെറുകിട ജലവൈദ്യുതപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉറുമി - 2 ചെറുകിട ജലവൈദ്യുതപദ്ധതി
തടയണ
സ്ഥലംപൂവാറൻതോട് ,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്,കോഴിക്കോട് ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം11°22′8″N 76°3′13″E / 11.36889°N 76.05361°E / 11.36889; 76.05361
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്2004 ജനുവരി 25
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeSmall Hydro Power Plant (SHEP) Run Of River
Installed capacity2.4 MW (3 x 0.8 Megawatt - Francis -type)
Website
Kerala State Electricity Board ,
പ്രതിവർഷം 6.28 ദശലക്ഷം യൂണിറ്റ്

പ്രതിവർഷം 6.28 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ഉറുമി - 2 ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] , [3].കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറൻതോടിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

[തിരുത്തുക]
  • 1) ഉറുമി - 2 പവർ ഹൗസ്
  • 1) ഉറുമി - 2 തടയണ

വൈദ്യുതി ഉത്പാദനം

[തിരുത്തുക]

ഉറുമി -2 ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ഇരുവഴഞ്ഞി പുഴയിൽ ഉറുമി - 1 പവർ ഹൗസിനോട് ചേർന്ന് ഒരു ചെറിയ തടയണ നിർമിച്ചു.വെള്ളം കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം എത്തിച്ചു 0.8 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Francis -type) ഉപയോഗിച്ച് 2.4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 6.28 MU ആണ്. 2004 ജനുവരി 25 ന് പദ്ധതി കമ്മീഷൻ ചെയ്തു.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 0.08 MW 25.01.2004
യൂണിറ്റ് 2 0.8 MW 25.01.2004
യൂണിറ്റ് 3 0.8 MW 25.01.2004

കൂടുതൽ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "URUMI -II SMALL HYDRO ELECTRIC PROJECT -". www.kseb.in. Archived from the original on 2018-02-03. Retrieved 2018-11-26.
  2. "URUMI - 2 Power House-". www.expert-eyes.org.
  3. "URUMI -II SMALL HYDRO ELECTRIC PROJECT -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]