ലാംപ്ലോസോറ
ദൃശ്യരൂപം
ലാംപ്ലോസോറ Temporal range: തുടക ജുറാസ്സിക്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Lamplughsaura Kutty et al., 2007
|
Species | |
L. dharmaramensis Kutty et al., 2007 (type) |
ഒരു സൌരിശ്ച്യൻ വിഭാഗം ദിനോസർ ആണ് ലാംപ്ലോസോറ. ദർമരം എന്ന പേരിൽ ഇന്ത്യയിൽ ഉള്ള ശില പാളിയിൽ നിന്നും ഫോസ്സിൽ കിടിയിടുള്ള ഒരു ദിനോസർ ആണ് ഇവ. ഇവ ജീവിചിരുന്നത് ജുറാസ്സിക് കാലത്തിന്റെ തുടകത്തിൽ ആണ് .
ശരീര ഘടന
[തിരുത്തുക]ഇവ സോറാപോഡ് വിഭാഗത്തിൽ പെട്ടവ ആയിരുന്നു . അടിസ്ഥാന സോറാപോഡമോർഫ ആക്കാൻ ഉള്ള ചെറിയ സാധ്യതയും ഉണ്ട്. ഒന്നിലധിക്കം ഭാഗിഗമായ ഫോസ്സിലുക്കൾ കിട്ടിയിടുണ്ട് . ഏകദേശം മീറ്റർ (33 അടി) ആണ് നീളവും 5 ടൺ ഭാരവും ആണ് കണക്കകിയിടുള്ളത്.[1]
അവലംബം
[തിരുത്തുക]- ↑ Kutty, T.S. (2007). "Basal sauropodomorphs (Dinosauria: Saurischia) from the Lower Jurassic of India: their anatomy and relationships". Journal of Paleontology. 81 (6): 1552–1574. doi:10.1666/04-074.1.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)