പ്രകൃതി
ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ജർമൻ ഭാഷയിൽ: Natur, ഫ്രഞ്ച്: Nature, ഇംഗ്ലീഷിൽ: Nature, സ്പാനിഷിൽ: Naturaleza, പോർച്ചുഗീസ് ഭാഷയിൽ: Natureza). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. മനുഷ്യനിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല. അവയെ കൃത്രിമം എന്ന് വിശേഷിപ്പിക്കുന്നു.
നിരുക്തം
[തിരുത്തുക]ഇംഗ്ലീഷ് പദമായ nature എന്നതിൻറെ ഉൽപത്തി ലാറ്റിൻ പദമായ natura എന്നതിൽ നിന്നാണ്. പ്രകൃതി എന്ന പദം പ്രപഞ്ചത്തെയും അതിലെ സമസ്ത പ്രതിഭാസങ്ങളെയും ഉൾക്കൊള്ളുന്നു.
പ്രകൃതി
[തിരുത്തുക]അറിയപ്പെടുന്ന ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നതായി അറിവുള്ള ഏകഗ്രഹമാണ് ഭൂമി. സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് മൂന്നാം സ്ഥാനമാണ് ഭൂമിക്ക് ഉള്ളത്.
ദ്രവ്യവും ഊർജവും
[തിരുത്തുക]ഭൂമിക്ക് പുറത്തുള്ള പ്രകൃതി
[തിരുത്തുക]പ്രപഞ്ചത്തിലെ വസ്തുക്കളുടെ അന്തരീക്ഷത്തിന് പുറത്തുള്ള താരതമ്യേന ശൂന്യമായ സ്ഥലത്തെ ബഹിരാകാശം എന്ന് പറയുന്നു.
ഇവകൂടി കാണുക
[തിരുത്തുക]ദർശനം
ശാസ്ത്രം
കുറിപ്പുകളും അവലംബങ്ങളും
[തിരുത്തുക]ഉരുൾപൊട്ടൽ
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Was ist Biodiversität? Archived 2015-09-20 at the Wayback Machine
- Aquatische Biodiversität Archived 2015-11-25 at the Wayback Machine
- ¿Qué es la Biodiversidad?
- Importancia de la biodiversidad
- The IUCN Red List of Threatened Species (iucnredlist.org)
- The Wild Foundation – The heart of the global wilderness conservation movement (wild.org)*
- Fauna & Flora International is taking decisive action to help save the world’s wild species and spaces (fauna-flora.org)
- European Wildlife is a Pan-European non-profit organization dedicated to nature preservation and environmental protection (eurowildlife.org)
- Nature Journal (nature.com)
- The National Geographic Society (nationalgeographic.com)
- Record of life on Earth (arkive.org) Archived 2016-04-26 at archive.today
- BBC – Science and Nature (bbc.co.uk)
- PBS – Science and Nature (pbs.org)
- Science Daily (sciencedaily.com)
- European Commission – Nature and Biodiversity (ec.europa.eu)
- Natural History Museum (.nhm.ac.uk)
- Encyclopedia of Life (eol.org).
- Science.gov – Environment & Environmental Quality Archived 2002-08-08 at the Wayback Machine.
The copyright holder of this file, Macmillan Publishers Ltd, allows its use on en.wikipedia.org provided that the copyright holder is properly attributed.
The image must be attributed with a credit line reading "Reprinted by permission from Macmillan Publishers Ltd: Nature {{{1}}}, copyright {{{2}}}", and a hyperlink to nature's homepage. |