മൗറിത്താനിയ
![]() | ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
Islamic Republic of Mauritania
| |
---|---|
മുദ്രാവാക്യം: شرف إخاء عدل (Arabic) "Honor, Fraternity, Justice" | |
ദേശീയഗാനം: National anthem of Mauritania | |
![]() | |
തലസ്ഥാനം | Nouakchott |
ഔദ്യോഗിക ഭാഷകൾ | Arabica |
അംഗീകരിക്കപ്പെട്ട ദേശീയ ഭാഷകൾ | |
Other languages | French[1] |
Demonym(s) | Mauritanian |
സർക്കാർ | Islamic republicb |
Mohamed Ould Abdel Aziz | |
Moulaye Ould Mohamed Laghdaf | |
നിയമനിർമ്മാണസഭ | Parliament |
Senate | |
National Assembly | |
Independence | |
• from France | 28 November 1960 |
• Current Constitution of Mauritania | 12 July 1991 |
വിസ്തീർണ്ണം | |
• മൊത്തം | 1,030,700 കി.m2 (398,000 ച മൈ) (29th) |
• ജലം (%) | 0.03 |
ജനസംഖ്യ | |
• 2012 estimate | 3,359,185[2] |
• 1988 census | 1,864,236[3] |
• Density | 3.2/കിമീ2 (8.3/ച മൈ) (221st) |
ജിഡിപി (പിപിപി) | 2012 estimate |
• Total | $7.697 billion[4] |
• പ്രതിശീർഷ | $2,121[4] |
ജിഡിപി (നോമിനൽ) | 2012 estimate |
• ആകെ | $4.199 billion[4] |
• പ്രതിശീർഷ | $1,157[4] |
Gini (2008) | 40.5[5] medium inequality |
HDI (2011) | ![]() low (159th) |
നാണയം | Ouguiya (MRO) |
സമയമേഖല | UTC+0 |
• വേനൽക്കാല (DST) | UTC+0 (not observed) |
ഡ്രൈവ് ചെയ്യുന്നത് | Right |
ടെലിഫോൺ കോഡ് | +222 |
ISO 3166 കോഡ് | MR |
ഇന്റർനെറ്റ് TLD | .mr |
വടക്കുപടിഞ്ഞാറേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മൗറിത്താനിയ (അറബി: موريتانيا, ഔദ്യോഗികനാമം: ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് മൗറിത്താനിയ). അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്), സെനെഗൾ (തെക്കുപടിഞ്ഞാറ്), മാലി (കിഴക്ക്, തെക്കുകിഴക്ക്), അൾജീരിയ (വടക്കുപടിഞ്ഞാറ്), പശ്ചിമ സഹാറയുടെ മൊറോക്കൻ അധീനതയിലുള്ള ഭൂപ്രദേശം (വടക്കുപടിഞ്ഞാറ്) എന്നിവയാണ് മൗറിത്താനിയയുടെ അതിർത്തികൾ. പുരാതന ബെർബെർ രാജ്യമായ മൗറിത്തേനിയൻ സാമ്രാജ്യത്തിൽ നിന്നുമാണ് രാജ്യത്തിന്റെ പേരിന്റെ ഉൽഭവം. അറ്റ്ലാന്റിക്ക് തീരത്തുള്ള നുവാച്ചൂത്ത് ആണ് മൗറിത്താനിയയുടെ തലസ്ഥാനം (ഏറ്റവും വലിയ നഗരവും നുവാച്ചൂത്ത് തന്നെ).
ഏതാണ്ട് 20% ത്തോളം വരുന്ന മൗറിറ്റാനിയക്കാരുടെ ജീവിത ചെലവ് , ഒരു ദിവസം ശരാശരി 1.25 യുഎസ്ഡോ ളറിലും(ഏകദേശം81.25 ഇന്ത്യൻ രൂപ) താഴെയാണ് .
അവലംബം
[തിരുത്തുക]- ↑ "États généraux de l'Éducation nationale en Mauritanie". Le Quotidien de Nouakchott. 13 November 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CIA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Mauritania: Location, Map, Area, Capital, Population, Religion, Language – Country Information". Retrieved 6 August 2008.
- ↑ 4.0 4.1 4.2 4.3 "Mauritania". International Monetary Fund. Retrieved 17 April 2013.
- ↑ "Gini Index". World Bank. Retrieved 2 March 2011.
- ↑ "Human Development Report 2011" (PDF). United Nations. Retrieved 2 November 2011.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
![]() |
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് |
![]() |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ |
![]() |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ |
![]() |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ |
![]() |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |