പാല (കാക്കയങ്ങാട്)
ദൃശ്യരൂപം
പാല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
സമയമേഖല | IST (UTC+5:30) |
11°56′13″N 75°43′35″E / 11.9369699°N 75.7262778°E കേരളത്തിലെ കണ്ണൂർ ജില്ലയിലെ കാക്കയങ്ങാട് ടൗണിൽ നിന്നും ആറളം ഫാമിലേക്ക് പോകുന്ന വഴി രണ്ട് കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് പാല. ഇവിടെയൊരു ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഉണ്ട്.
ഇവിടെ നിന്നും ആറളം ടൗണിലേക്ക് നെല്യാട് പുഴക്കര വഴി 3 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ..