പാർവ്വതി (വിവക്ഷകൾ)
ദൃശ്യരൂപം
പാർവ്വതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- പാർവ്വതി - ഹൈന്ദവപുരാണങ്ങളിലെ പരമശിവന്റെ ഭാര്യ.
- പാർവ്വതി - ഭരതന്റെ സംവിധാനത്തിൽ 1981ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം
- പാർവ്വതി - ചലച്ചിത്രനടി.
- പാർവ്വതി ഓമനക്കുട്ടൻ - ലോകസുന്ദരി മത്സരത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ മലയാളി.
- പാർവ്വതി മേനോൻ - മലയാളം സിനിമ നടി, ഡബ്ബിംഗ് കലാകാരി, പിന്നണി ഗായിക
- പാർവ്വതി ടി.കെ. - 2015-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഭിനേത്രി
- പാർവ്വതി നായർ (നടി) - മലയാളം സിനിമ നടി, മോഡൽ
- പാർവതി നമ്പ്യാർ- നടി, ബാറ്റ്മിന്റൻ താരം
- മാല പാർവ്വതി- അമ്മനടി,മനശ്ശാസ്ത്രജ്ഞ, അവതാരക