പാർവ്വതി (നടി)
ദൃശ്യരൂപം
(പാർവ്വതി (ചലച്ചിത്രനടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാർവതി ജയറാം | |
---|---|
ജനനം | അശ്വതി 7 ഏപ്രിൽ 1970 |
സജീവ കാലം | 1986 - 1993 |
ജീവിതപങ്കാളി(കൾ) | ജയറാം |
കുട്ടികൾ | കാളിദാസൻ മാളവിക |
മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രി ആയിരുന്നു പാർവതി അഥവാ പാർവതി ജയറാം. തിരുവല്ലയിലെ കവിയൂരിലാണ് അശ്വതി പി. കുറുപ്പ് എന്ന പാർവതിയുടെ ജനനം. 1986-ൽ "വിവാഹിതരെ ഇതിലെ" എന്ന സിനിമയിലൂടെയാണ് അവർ ആദ്യമായി അഭിനയ രംഗത്തെത്തുന്നത്.[1] 1992 സെപ്‌തംബർ 7ന് നടൻ ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിൻവാങ്ങി. കാളിദാസൻ, മാളവിക എന്നിവർ മക്കളാണ്. ഇപ്പോൾ നൃത്തരംഗത്ത് അവർ സജീവമാണ്.
ജീവിതരേഖ
[തിരുത്തുക]പ്രധാന ചിത്രങ്ങൾ
[തിരുത്തുക]- ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
- തലയണമന്ത്രം
- കിരീടം
- വിറ്റ്‌നസ്
- സൗഹൃദം
- കാർണിവൽ
- ഉത്സവപ്പിറ്റേന്ന്
- വടക്കുനോക്കിയന്ത്രം
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ സുനിത, സുനിൽ (2015-12-07). "ജയറാം പാടും, ഞാൻ ആടും". മംഗളം. Archived from the original on 2015-12-30. Retrieved 2015-12-30.
{{cite news}}
: CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]