Jump to content

പിയാര സിങ് ഗിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിയാര സിങ് ഗിൽ
പിയാര സിങ് ഗിൽ
ജനനം(1911-10-28)28 ഒക്ടോബർ 1911
മരണം23 മാർച്ച് 2002(2002-03-23) (പ്രായം 90)
ദേശീയതഇന്ത്യൻ
കലാലയംസതേൺ കാലിഫോർണിയ സർവ്വകലാശാല
ഷിക്കാഗോ സർവ്വകലാശാല
അറിയപ്പെടുന്നത്Advanced nuclear cosmic ray research. Scientists who worked on the Manhattan project & First director of CSIO.
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംആണവഭൗതികം
സ്ഥാപനങ്ങൾറ്റാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്
അറ്റോമിക്ക് എനർജി കമ്മീഷൻ ഓഫ് ഇന്ത്യ
അലിഗർ മുസ്ലീം സർവ്വകലാശാല
പഞ്ചാബ് കാർഷികസർവ്വകലാശാല
ഷിക്കാഗോ സർവ്വകലാശാല
കേന്ദ്ര ശാസ്ത്രോപകരണ ഓർഗനൈസേഷന്റെ (CSIO) ആദ്യ ഡയറക്ടർ
ഡോക്ടർ ബിരുദ ഉപദേശകൻആർഥർ കോംപ്ടൺ

അമേരിക്കയുടെ മാൻഹാട്ടൻ പദ്ധതിയിൽ പങ്കെടുത്ത ഇന്ത്യൻ അണു ശാസ്ത്രജ്ഞ്നും കോസ്മിക് ആണവഭൗതികത്ത് ശാസ്ത്രജ്ഞനുമാണ്‌ പിയാര സിങ് ഗിൽ(28 ഒക്ടോബർ 1911 – 23 മാർച്ച് 2002)[1]. ഇന്ത്യയുടെ സി എസ്.ഐ.ഓയുടെ പ്രഥമ ഡയറക്റ്ററുമാണ്‌ ഇദ്ദേഹം.[2] ചിക്കാഗോ സർവകലാശാലയിൽ നിന്നുമാണ്‌ ഇദ്ദേഹം പ്രബന്ധവിദ്യാർഥിയായിരുന്നു(1940)[1]. അലിഗഡ് സർവകലാശാലയുടെ ഭൗതിക അധ്യാപകനും,എമിരിറ്റസ് പഞ്ചാബ് കാർഷിക സർവകലശാലയുടെയും അധ്യാപകനായിരുന്നു.(1971).ഡ​‍ീയിലെ ആണവ ഊർജ്ജ കമ്മീഷന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്[1].

പദവികൾ

[തിരുത്തുക]

അധ്യാപകനായിരുന്ന സർവകലാശാലകൾ

[തിരുത്തുക]

പ്രമുഖ സൊസിറ്റികളിലെ അംഗത്വം

[തിരുത്തുക]

വഹിച്ചിരുന്ന പദവികൾ

[തിരുത്തുക]

.അംഗത്വമുണ്ടായിരുന്ന പ്രമുഖ സ്ഥാപനങ്ങൾ

[തിരുത്തുക]
  • Member of the U.P. Scientific Research Committee.
  • Member of the U.P. University Grants Committee.
  • Member of the Council of the Indian National Science Academy.
  • Member of the Council of Indian Physical Society.
  • Member of the Council of the National Academy of Sciences of India.
  • Member of the Board of Editors of the Indian Journal of Physics.
  • Member of the Faculties of the University of Lucknow, Banaras and Allahabad.
  • Member of the National Scientific Advisory Council of the Institute of Comprehensive Medicine and also the Editorial Board of the Int. Journal for Comprehensive Medicine, California.
  • Member, Panel of Consultants in Technological Sciences and Applied Research to the Director-General of UNESCO, 1967.
  • Chairman, Development Council for Instruments Industry set up by the Govt. of India, Ministry of Internal Trade and Company Affairs (Department of Industrial Development).
  • Member, Senate, Punjab University, Chandigarh.
  • Member, Senate, and Syndicate, Punjabi University, Patiala.
  • Member, Senate, Guru Nanak Dev University, Armitsar.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 http://www.ias.ac.in/currsci/jun102002/1404.pdf
  2. "The Hindu : P.S. Gill (1911-2002): Physicist and instrument designer". Archived from the original on 2011-04-02. Retrieved 2015-08-23. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പിയാര_സിങ്_ഗിൽ&oldid=4084480" എന്ന താളിൽനിന്ന് ശേഖരിച്ചത്