Jump to content

പുതുപ്പള്ളിത്തെരുവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതുപ്പള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പുതുപ്പള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. പുതുപ്പള്ളി (വിവക്ഷകൾ)

പാലക്കാട് പട്ടണത്തിൽ കെ.എസ്.ആർ.ടി.സി., നൂറണി ഗ്രാമം, തിരുനല്ലായി ഗ്രാമം എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന 30, 31, 32 എന്നീ മൂന്ന് മുൻസിപ്പാലിറ്റി വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് പുതുപ്പള്ളിത്തെരുവ്.

സ്ഥലങ്ങൾ

[തിരുത്തുക]

പുതുപ്പള്ളിത്തെരുവ്,പടിഞ്ഞാറെ വെണ്ണക്കര, കുന്നംത്തൊടി, പൂളക്കാട്, തോടിങ്കൽ, അറവ്ശാല, തുടങ്ങിയ

പ്രധാന വ്യക്തികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുതുപ്പള്ളിത്തെരുവ്&oldid=3344788" എന്ന താളിൽനിന്ന് ശേഖരിച്ചത്