പുതുപ്പള്ളി (വിവക്ഷകൾ)
ദൃശ്യരൂപം
- പുതുപ്പള്ളി - കോട്ടയം നഗരത്തിനു സമീപമുള്ള ഗ്രാമം.
- പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് - കോട്ടയം ജില്ലയിലെ ഒരു പഞ്ചായത്ത്.
- പുതുപ്പള്ളിത്തെരുവ് - പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം.
- പുതുപ്പള്ളി പള്ളി - കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ സ്ഥ്തി ചെയ്യുന്ന ക്രൈസ്തവ ദേവാലായം.
- പുതുപ്പള്ളി നിയമസഭാമണ്ഡലം - കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഒരു നിയമസഭാ മണ്ഡലം.
- പുതുപ്പള്ളി വെടിവയ്പ്പ് - 1938-ൽ മധ്യകേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവം.