പുലാശ്ശേരി കോവിലകം.
ദൃശ്യരൂപം
പ്രാചീന നെടുങ്ങനാട്ടിലെ കർത്താക്കന്മാരുടെ ഒരു താവഴിയാണ് പുലാശ്ശേരി കോവിലകം.[1] ഇവർ തെക്കേ കോവിലകം എന്നും വടക്കേ കോവിലകം എന്നും രണ്ടായി പിരിഞ്ഞു താമസിച്ചിരുന്നു. ഇവരുടെ പരദേവത ചെറുപ്പുളശ്ശേരി അയ്യപ്പനും, പുലാശ്ശേരി അയ്യപ്പനുമാണ്. രണ്ടു കോവിലകവും ഇന്നില്ല. പുലാശ്ശേരി ദേശ ഗുരുതിയാണ് പ്രധാന ദേശാചാരം.
പശ്ചാത്തലം
[തിരുത്തുക]നെടുങ്ങാടി, കർത്താവ്, തിരുമുൽപാട് എന്നിവരാണ് പ്രാചീന നെടുങ്ങനാട്ടിലെ സാമന്തന്മാർ.
- ↑ നെടുങ്ങനാട്: പുലാശ്ശേരി കോവിലകം രേഖകൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം. 2023. ISBN:978-8195-861-958