പൂച്ചയ്ക്കാര് മണികെട്ടും
ദൃശ്യരൂപം
പൂച്ചയ്ക്കാര് മണികെട്ടും | |
---|---|
സംവിധാനം | തുളസീദാസ് |
നിർമ്മാണം | ലിബർട്ടി പ്രൊഡക്ഷൻസ് |
രചന | രാജൻ കിരിയത്ത്, വിനു കിരിയത്ത് |
തിരക്കഥ | രാജൻ കിരിയത്ത്, വിനു കിരിയത്ത് |
സംഭാഷണം | രാജൻ കിരിയത്ത്, വിനു കിരിയത്ത് |
അഭിനേതാക്കൾ | മുകേഷ് സിദ്ദിഖ് സുനിത ലക്ഷ്മി |
സംഗീതം | ജോൺസൺ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ലിബർട്ടി പ്രൊഡക്ഷൻസ് |
വിതരണം | ലിബർട്ടി റിലീസ് |
റിലീസിങ് തീയതി | 1994 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തുളസീദാസിന്റെ സംവിധാനത്തിൽ മുകേഷ്, സിദ്ദിഖ്, സുനിത, ലക്ഷ്മി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പൂച്ചയ്ക്കാര് മണികെട്ടും. ലിബർട്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവർ ചേർന്നാണ്.[1][2][3]
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മുകേഷ് | കൊച്ചുകൃഷ്ണൻ |
സിദ്ദിഖ് | ഹരീന്ദ്രൻ |
നെടുമുടി വേണു | അമ്പോറ്റി |
ജനാർദ്ദനൻ | മേനോൻ |
മാള അരവിന്ദൻ | വേണുക്കുട്ടൻ |
സൈനുദ്ദീൻ | കുറുപ്പ് |
കൃഷ്ണൻകുട്ടി നായർ | കൈമൾ |
മാമുക്കോയ | നാടകനടൻ |
ദേവൻ | മുത്തശ്ശൻ |
ശിവജി | രമേശൻ |
സൗമ്യ | ഗോപിക |
കൊല്ലം തുളസി | ഗോപികയുടെ അച്‌ഛൻ |
ലക്ഷ്മി | കുഞ്ഞുക്കുട്ടിയമ്മ |
സുനിത | രാധിക |
കെ.പി.എ.സി. ലളിത | പാറുക്കുട്ടി |
രാഗിണി | സുമതിക്കുട്ടി |
കൽപ്പന | കാർത്തിക |
തൊടുപുഴ വാസന്തി | ലക്ഷ്മിക്കുട്ടി |
സംഗീതം
[തിരുത്തുക]പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ തരംഗിണി വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ :ബിച്ചു തിരുമല
ഈണം :ജോൺസൺ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "തിങ്കൾ നൊയമ്പിൻ" | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത മോഹൻ, ലതിക | ബിലഹരി |
2 | "ചന്ദനത്തോണിയുമായി" | കെ.എസ്. ചിത്ര | |
3 | "സംഗീതമേ സാമജേ" | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര | |
4 | "മാലതി മണ്ഡപങ്ങൾ" | എം.ജി. ശ്രീകുമാർ, സുജാത മോഹൻ, കോറസ് | |
5 | "സംഗീതമേ സാമജേ" | കെ.എസ്. ചിത്ര |
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | ജി. മുരളി |
കല | വത്സൻ |
ചമയം | കെ.വി. ഭാസ്കരൻ |
നൃത്തം | അമ്പി മഹേന്ദർ |
സംഘട്ടനം | പഴനിരാജ് |
പരസ്യകല | കൊളോണിയ |
ലാബ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സുകുമാരൻ |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിർവ്വഹണം | രാജു ഞാറയ്ക്കൽ |
ഓഫീസ് നിർവ്വഹണം | എം.സി.എ. റഹീം |
വാതിൽപുറചിത്രീകരണം | സിദ്ദാർത്ഥ് |
അസിസ്റ്റന്റ് കാമറ | ജിബു ജേക്കബ് |
അസിസ്റ്റന്റ് ഡയറൿടർ | ജോണി ആന്റണി, നിസാർ, എം. പത്മകുമാർ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പൂച്ചയ്ക്കാര് മണികെട്ടും ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ.
- പൂച്ചയ്ക്കാര് മണികെട്ടും – മലയാളസംഗീതം.ഇൻഫോ
- ↑ "Poochakkaru Mani Kettum". www.malayalachalachithram.com. Retrieved 2014-10-11.
- ↑ "Poochakkaru Mani Kettum". malayalasangeetham.info. Retrieved 2014-10-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-10. Retrieved 2019-12-31.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "പൂച്ചയ്ക്കാര് മണികെട്ടും(1994)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29.
{{cite web}}
: Cite has empty unknown parameter:|1=
(help)
വർഗ്ഗങ്ങൾ:
- 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- തുളസീദാസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ബിച്ചുതിരുമല- ജോൺസൺ ഗാനങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ജി. മുരളി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- സാലുജോർജ്ജ് ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- Pages using the JsonConfig extension
- CS1 errors: redundant parameter