Jump to content

പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

Coordinates: 8°56′24″N 76°38′51″E / 8.94000°N 76.64750°E / 8.94000; 76.64750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം is located in Kerala
പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കേരളത്തിലെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:8°56′24″N 76°38′51″E / 8.94000°N 76.64750°E / 8.94000; 76.64750
പേരുകൾ
മറ്റു പേരുകൾ:പൂജപ്പുര സുബ്രഹ്മണ്യ ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കൊല്ലം ജില്ല
പ്രദേശം:എടവട്ടം, കേരളപുരം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:സുബ്രഹ്മണ്യൻ
പ്രധാന ഉത്സവങ്ങൾ:തൈപ്പൂയം

പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്. ദേശീയപാത 744 കടന്നുപോകുന്ന ചന്ദനത്തോപ്പ് -കേരളപുരം ഭാഗത്തോടു ചേർന്ന് എടവട്ടം എന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[1][2] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യനാണ്.[അവലംബം ആവശ്യമാണ്] ഇവിടുത്തെ പ്രതിഷ്ഠയ്ക്കു 'പൂജപ്പുരേശ്വരൻ' എന്നും പേരുണ്ട്.[അവലംബം ആവശ്യമാണ്] എല്ലാ സുബ്രമണ്യക്ഷേത്രങ്ങളിലേതും പോലെ തൈപ്പൂയമാണ് ഇവിടുത്തെയും പ്രധാന ആഘോഷം.[അവലംബം ആവശ്യമാണ്] അന്നേ ദിവസം പറക്കും കാവടി, കാവടിയാട്ടം, മയിലാട്ടം തുടങ്ങിയ കലാപരിപാടികളും പ്രത്യേക പൂജകളും നടക്കാറുണ്ട്.[അവലംബം ആവശ്യമാണ്] പങ്കുനി ഉത്രവും ഒരു പ്രധാന ആഘോഷമാണ്.[അവലംബം ആവശ്യമാണ്] ചന്ദനത്തോപ്പ് തീവണ്ടി നിലയത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് പൂജപ്പുര സുബ്രമണ്യസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[3]

അവലംബം

[തിരുത്തുക]
  1. "പൂജപ്പുര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദപുരാണ വിചാരസത്രം". മലയാള മനോരമ. 2017-05-04. Retrieved 8 August 2018.
  2. വിക്കിമാപ്പിയ
  3. ഗൂഗിൾ മാപ്സ്

പുറം കണ്ണികൾ

[തിരുത്തുക]