Jump to content

കേരളപുരം

Coordinates: 8°56′27″N 76°39′26″E / 8.94083°N 76.65722°E / 8.94083; 76.65722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളപുരം
പട്ടണം
Coordinates: 8°56′27″N 76°39′26″E / 8.94083°N 76.65722°E / 8.94083; 76.65722
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊറ്റങ്കര പഞ്ചായത്ത്,പെരിനാട് പഞ്ചായത്ത്‌,
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്, ഹിന്ദി
സമയമേഖലUTC+5:30 (IST)
PIN
691014, 691504, 691511
Telephone code0474
വാഹന റെജിസ്ട്രേഷൻKL-02
അടുത്തുള്ള നഗരങ്ങൾകൊല്ലം (10 കി.മീ.), കുണ്ടറ (4 കി.മീ.), കൊട്ടിയം (20 കി.മീ.), തിരുവനന്തപുരം (65കി.മീ.)
ലോക്സഭ മണ്ഡലംകൊല്ലം

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് കേരളപുരം.കൊല്ലത്തു നിന്നും കുണ്ടറ റോഡിൽ (ദേശീയപാത 744) ഏകദേശം 10 KM യാത്ര ചെയ്താൽ കേരളപുരം എന്ന ചെറു പട്ടണത്തിൽ എത്താം.

ഭൂമിശാസ്ത്രം

[തിരുത്തുക]

ദേശീയപാത 208 കടന്നുപോകുന്ന പ്രദേശങ്ങളിലൊന്നാണ് കേരളപുരം. കുണ്ടറയ്ക്കു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്.

സ്ഥാനം

[തിരുത്തുക]

കൊല്ലം നഗരത്തിൽ നിന്ന് 10.5 കി.മീ.യും പരവൂരിൽ നിന്ന് 22 കി.മീ.യും കുണ്ടറയിൽ നിന്ന് 3 കി.മീ.യും അകലെയാണ് കേരളപുരം സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയായി ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്ഥിതിചെയ്യുന്നു.

ഗതാഗതം

[തിരുത്തുക]

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ചില നഗരങ്ങളിലേക്ക് ഇവിടെ നിന്ന് റോഡ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്. അവയിൽ ചിലതാണ്

വിദ്യാലയങ്ങൾ

[തിരുത്തുക]
  • പീനിയൽ പബ്ലിക് സ്കൂൾ
  • സെന്റ്. വിൻസെന്റ് ഐസിഎസ്ഇ സ്കൂൾ
  • കേരളപുരം ഗവ. ഹൈ സ്കൂൾ
"https://ml.wikipedia.org/w/index.php?title=കേരളപുരം&oldid=3405674" എന്ന താളിൽനിന്ന് ശേഖരിച്ചത്