പൂണെ അന്താരാഷ്ട്രവിമാനത്താവളം
ദൃശ്യരൂപം
പൂണെ അന്താരാഷ്ട്രവിമാനത്താവളം पुणे आंतरराष्ट्रीय विमानतळ, लोहगाव ലോഹെഗാവ് വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Military/Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
സ്ഥലം | പുനെ | ||||||||||||||
സമുദ്രോന്നതി | 1,942 ft / 592 m | ||||||||||||||
നിർദ്ദേശാങ്കം | 18°34′56″N 073°55′11″E / 18.58222°N 73.91972°E | ||||||||||||||
റൺവേകൾ | |||||||||||||||
|
മഹാരാഷ്ട്ര സംസ്ഥാനത്തിൽ പുണെയിൽ നിന്ൻ ഏകദേശം 10 കി.മീ (6.2 മൈ) ദൂരത്തിൽ വറക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് പുനെ അന്താരാഷ്ട്രവിമാനത്താവളം (पुणे आंतरराष्ट्रीय विमानतळ, लोहगाव) (IATA: PNQ, ICAO: VAPO) . The airport, operated by the എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രവത്തിക്കുന്ന ഈ വിമാനത്താവളം ഇന്ത്യൻ വായു സേനയുടെ ലോഹെഗാവ് വിമാനത്താവളവുമായി റൺ വേ പങ്ക് വക്കുന്നു. [1] ഇവിടെ നിന്ന് അന്താരാഷ്ട്രവും അന്തർദേശിയവുമായ യാത്രവിമാനങ്ങളുടെ സേവനം ലഭ്യമാണ്.
ഇത് കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- Pune Airways Details Archived 2007-10-11 at the Wayback Machine
- Pune Airport(Lohegaon) Archived 2015-08-31 at the Wayback Machine
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Discover Pune
- Proposal for Pune International Airport
- Airport information for VAPO at World Aero Data. Data current as of October 2006.
- Accident history for PNQ: Pune-Lohegaon Airport at Aviation Safety Network