പെട്ര ഡാൽമാൻ
ദൃശ്യരൂപം
Medal record | ||
---|---|---|
Representing ജർമ്മനി | ||
Women's swimming | ||
Olympic Games | ||
2004 Athens | 4x200 m freestyle | |
World Championships (LC) | ||
2001 Fukuoka | 4×100 m freestyle | |
2003 Barcelona | 4×100 m freestyle | |
2005 Montreal | 4×100 m freestyle | |
2007 Melbourne | 4×200 m freestyle | |
2009 Rome | 4×100 m freestyle | |
European Championships (LC) | ||
2002 Berlin | 4×100 m freestyle | |
2002 Berlin | 4×200 m freestyle | |
2006 Budapest | 4×100 m freestyle | |
2006 Budapest | 4×200 m freestyle | |
European Championships (SC) | ||
2002 Riesa | 100 m freestyle | |
2004 Vienna | 200 m freestyle | |
2005 Trieste | 100 m freestyle |
ഒരു ജർമ്മൻ നീന്തൽതാരമാണ് പെട്ര ഡാൽമാൻ (ജനനം: നവംബർ 21, 1978 ഫ്രീബർഗ് ഇം ബ്രെസ്ഗോ). 2004-ലെ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി.[1]2001-ലെ ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ഉൾപ്പെടെ നിരവധി മെഡലുകളും അവർ നേടിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Profile Archived 2007-02-08 at the Wayback Machine. at databaseolympics.com
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് (in German)
- പെട്ര ഡാൽമാൻ at Olympics at Sports-Reference.com