Jump to content

പെരിയാർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിയാർ
സംവിധാനംപി.ജെ. ആന്റണി
നിർമ്മാണംടി.കെ. ഹസ്സൻ, പി.എച്ച്. റഷീദ്
രചനപി.ജെ. ആന്റണി
അഭിനേതാക്കൾപി.ജെ. ആന്റണി
ശങ്കരാടി
തിലകൻ
ഉഷാനന്ദിനി
കവിയൂർ പൊന്നമ്മ
സംഗീതംജോബ്, പി.കെ. ശിവദാസ്
ഗാനരചനപി.കെ. ശിവദാസ്, പി.ജെ. ആന്റണി
റിലീസിങ് തീയതി16/02/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

പെരിയാർ മൂവീസിന്റെ ബാനറിൽ ടി.കെ. ഹസ്സയും പി.എച്ച്. റഷീദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് പെരിയാർ. ഈ ചിത്രം 1973 ഫെബ്രുവരി 16-ന് പ്രദർശനം തുടങ്ങി. പി.കെ. ശിവദാസനും, പി.ജെ. ആന്റണിയും ചേർന്നു രചിച്ച 5 ഗാനങ്ങൾക്ക് ജോബും, പി.കെ.ശിവദാസനും ചേർന്ന് ഈണം നൽകി. തിലകൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് പെരിയാർ[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം - പി ജെ ആന്റണി
  • ബാനർ - പെരിയാ‍ർ മൂവീസ്
  • സംഗീതം - കെ വി ജോബ്‌, ശിവൻ-ശശി
  • ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെരിയാർ_(ചലച്ചിത്രം)&oldid=2330641" എന്ന താളിൽനിന്ന് ശേഖരിച്ചത്