പെരുവനം കുട്ടൻ മാരാർ
ദൃശ്യരൂപം
പെരുവനം കുട്ടൻ മാരാർ | |
---|---|
ജനനം | |
ദേശീയത | ഭാരതീയൻ |
സ്ഥാനപ്പേര് | Padmasri (2011) |
പുരസ്കാരങ്ങൾ | Padmasri (2011) |
കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനാണ് പെരുവനം കുട്ടൻ മാരാർ. തൃശൂർ ജില്ലയിലെ പെരുവനം സ്വദേശി. തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങൾക്കും മേള പ്രമാണി.
ഭാരത സർക്കാർ 2011-ൽ പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചു.[1][2]
അവലംബം
[തിരുത്തുക]- ↑ Padma Awards Announced, 2001 - PIB, Govt of India
- ↑ മാതൃഭൂമി 'പത്മം വിരിഞ്ഞ പെരുവനം പെരുമ' 2011 ജനുവരി 26 [പ്രവർത്തിക്കാത്ത കണ്ണി]
Peruvanam_Kuttan_Marar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.