Jump to content

തൃപ്പൂണിത്തുറ

Coordinates: 9°57′10″N 76°20′19″E / 9.952767°N 76.338673°E / 9.952767; 76.338673
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thrippunithura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tripunithura
Irumpanam
Neighbourhood
ഹിൽ പാലസ്
Nickname: 
ICRA Bus stop
Tripunithura is located in Kerala
Tripunithura
Tripunithura
Location in Kerala, India
Tripunithura is located in India
Tripunithura
Tripunithura
Tripunithura (India)
Coordinates: 9°57′10″N 76°20′19″E / 9.952767°N 76.338673°E / 9.952767; 76.338673
Country India
StateKerala
DistrictErnakulam
സർക്കാർ
 • ഭരണസമിതിTrippunithura Municipality
വിസ്തീർണ്ണം
 • ആകെ
29.17 ച.കി.മീ. (11.26 ച മൈ)
ജനസംഖ്യ
 • ആകെ
92,522
 • ജനസാന്ദ്രത3,200/ച.കി.മീ. (8,200/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
682301
Telephone code0484
Vehicle registrationKL 39
Lok Sabha ConstituencyErnakulam
വെബ്സൈറ്റ്www.thrippunithuramunicipality.in

തൃപ്പൂണിത്തുറ കൊച്ചി നഗര ഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. അമ്പലങ്ങളുടെ നാട് എന്ന അപരനാമത്തിലും തൃപ്പൂണിത്തുറ അറിയപ്പെടുന്നു. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം. കൊച്ചി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്ന ഹിൽ പാലസ് തൃപ്പൂണിത്തുറയിലാണു സ്തിഥി ചെയ്യുന്നത്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. എറണാകുളം - കോട്ടയം റോഡ്‌ ഇതിലെയാണ്‌ കടന്നു പോകുന്നത്‌. പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഇവിടെ നിന്നും ഏതാണ്ട് ആറ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

2001-ലെ കാനേഷുമാരി പ്രകാരം തൃപ്പൂണിത്തുറയിലെ ജനസംഖ്യ 59,881 ആണ്, പുരുഷന്മാർ: 29,508 സ്ത്രീകൾ : 30,373[2]

പേരിനു പിന്നിൽ

[തിരുത്തുക]

പൂണി എന്നത് കപ്പൽ എന്നും തുറ എന്നത് തുറമുഖത്തേയും സൂചിപ്പിക്കുന്നു. സംഘകാലത്ത് കേരളത്തിൽ ഇന്നു കാണുന്ന തീരപ്രദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നു കാണുന്ന തൃപ്പൂണിത്തുറയായിരുന്നു അന്നത്തെ പ്രധാന തുറമുഖം. പൂണിത്തുറയോട് തിരു എന്ന പ്രത്യയം ചേർന്നാണ് തൃപ്പൂണിത്തുറ ആയത്. പൂർണ്ണാ നദിയുടെ തീരത്തുള്ളത് എന്ന അർത്ഥത്തിലും ഈ പേര് വന്നതായി പറയപ്പെടുന്നുണ്ട്. മുഖ്യമായും പേരിന്റെ ഉൽഭവം താഴെ പറയും വിധമാണ്ന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. അർജ്ജുനൻ വൈകുണ്ഡത്ത് നിന്ന് ഭഗവാന്റെ വിഗ്രഹം പൂണി(സഞ്ചി) യിലാക്കി ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ച സ്ഥലം എന്നാണ് അർത്ഥം തിരു (ഭഗവാന്റെ ) പൂണിതുറന്ന സ്ഥലം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
ഹിൽ പാലസ്

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആമുഖം - Tripunithura Municipality". www.thrippunithuramunicipality.in. Archived from the original on 2020-05-26. Retrieved 2020-10-11.
  2. https://web.archive.org/web/20040616075334/http://www.censusindia.net/results/town.php?stad=A&state5=999 ശേഖരിച്ച തീയതി 05 ജൂൺ 2008
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-15. Retrieved 2008-06-05.
  4. "Collegiate Education Department, Music Colleges" (College List). kerala.gov.in. Archived from the original on 2007-10-09. Retrieved 27 ജൂൺ 2014.
"https://ml.wikipedia.org/w/index.php?title=തൃപ്പൂണിത്തുറ&oldid=4122605" എന്ന താളിൽനിന്ന് ശേഖരിച്ചത്