പേഴുംകര
ദൃശ്യരൂപം
പേഴുംകര | |
---|---|
ഗ്രാമം | |
Country | ![]() |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
സർക്കാർ | |
• തരം | Panchayati raj (India) |
• ഭരണസമിതി | Gram panchayat |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
PIN | 678006 |
പാലക്കാട് ജില്ലയില്ലേ മേപ്പറമ്പിനടുത്താണ് പേഴുംകര എന്ന ഗ്രാമം സ്ഥിതി ചെയുന്നത്. പാലക്കാട് മുൻസിപ്പാലിറ്റിയിലെ 48-ാം വാർഡും പിരായിരി ഗ്രാമ പഞ്ചായത്തിലെ 4-ാം വാർഡും ചേർന്നതാണ് പേഴുംകര എന്ന പ്രദേശം.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]ബംഗ്ലപറമ്പ്, ചേട്ടത്തറ, വാരിയംപറമ്പ്, അറഫാ നഗർ, പുളിഞ്ചോട് എന്നിവയാണ് പേഴുംകരയിലെ പ്രധാന സ്ഥലങ്ങൾ.
നദികൾ
[തിരുത്തുക]പേഴുംകര പ്രദേശത്തിലൂടെ കടന്നു പോകുന്ന നദിയാണ് കൽപാത്തി പുഴ. വേനൽ കാലത്തു തീർത്തും വരണ്ടു പോകുന്ന നദികളിൽ ഒന്നാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]പേഴുങ്കരയിൽ പതിറ്റാണ്ടുകളായി പ്രീയവർത്തിക്കുന്ന ഒരു സ്ഥാപനമാണ് മോഡൽ ഹൈസ്കൂൾ. അത് പോലെ ഗവണ്മെന്റ് എൽ. പി. മിഷൻ സ്കൂൾ എന്നിവ അതിൽ ഉൾപ്പെടുന്നു. അഞ്ചിൽ പരം അംഗൻവാടികൾ പേഴുംകരയിൽ നിലകൊള്ളുന്നു.
രാഷ്ട്രീയകാലാവസ്ഥ
[തിരുത്തുക]2016 ൽ നടന്ന പഞ്ചായത്ത് ഇലക്ഷനിൽ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച റിയാസ് ഖാല്ലിദ് വിജയിച്ചു.