ഉള്ളടക്കത്തിലേക്ക് പോവുക

പൊട്ടാസ്യം അമൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊട്ടാസ്യം അമൈഡ്
Structural formula of potassium amide
Names
IUPAC name
Potassium amide
Other names
Potassamide
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.037.508 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 241-275-9
InChI
 
SMILES
 
Properties
KNH2
Molar mass 55.121 g·mol−1
Appearance white solid
Odor ammonia-like
സാന്ദ്രത 1.57 g/cm 3
ദ്രവണാങ്കം
reacts
Solubility ammonia: 3.6 g/(100 mL)
Thermochemistry
-128.9 kJ/mol
Related compounds
Other cations Lithium amide
Sodium amide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

KNH2 എന്ന രാസസൂത്രവാക്യമുള്ള ഒരു അജൈവ സംയുക്തമാണ് പൊട്ടാസ്യം അമൈഡ്  . മറ്റ് ആൽക്കലി ലോഹ അമൈഡുകളെപ്പോലെ, ഇത് പെട്ടെന്ന് ജലവിശ്ലേഷണം ചെയ്യുന്ന ഒരു വെളുത്ത ഖരപദാർത്ഥമാണ്. ശക്തമായ ഒരു ആൽക്കലിയാണിത്. [1]

ഉത്പാദനം

[തിരുത്തുക]

അമോണിയ പൊട്ടാസ്യവുമായി പ്രതിപ്രവർത്തനം നടത്തിയാണ് പൊട്ടാസ്യം അമൈഡ് ഉത്പാദിപ്പിക്കുന്നത്. പ്രതികരണത്തിന് സാധാരണയായി ഒരു ഉൽപ്രേരകം ആവശ്യമാണ്. [2]

KNH2 പരമ്പരാഗതമായി  ഒരു ലളിതമായ സാൾട്ട് ആയി കണക്കാക്കപ്പെടുന്നു. പക്ഷേ ഇതിന് കാര്യമായ കോവാലന്റ് സ്വഭാവമുണ്ട്. എക്സ്-റേ ക്രിസ്റ്റല്ലോഗ്രാഫി സോൾവെന്റ്-ഫ്രീ ഫോം [3] കൂടാതെ മോണോ-ഡയമോണിയ സോൾവേറ്റുകളും ഈ സംയുക്തത്തിന്റെ സവിശേഷതയാണ്. KNH2·2NH3ൽ പൊട്ടാസ്യം കേന്ദ്രങ്ങൾ ഓരോന്നും രണ്ട് അമിഡോ ലിഗാൻഡുകളുമായും നാല് അമോണിയ ലിഗാൻഡുകളുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഇവ ആറെണ്ണവും അടുത്തുള്ള പൊട്ടാസ്യം കേന്ദ്രങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി, ഹെക്സാകോർഡിനേറ്റ് പൊട്ടാസ്യം അയോണുകളുടെ ഒരു ശൃംഖലയുണ്ടാവുന്നു.[4]

അവലംബം

[തിരുത്തുക]
  1. Takaki, Katherine S. (2001). "Potassium Amide". Encyclopedia of Reagents for Organic Synthesis. doi:10.1002/047084289X.rp193. ISBN 0471936235.
  2. O. Glemser, H. Sauer (1963). "Silver Amide". In G. Brauer (ed.). Handbook of Preparative Inorganic Chemistry, 2nd Ed. Vol. 1. NY,NY: Academic Press. p. 1043.
  3. Juza, R.; Jacobs, H.; Klose, W. (1965). "Die Kristallstrukturen der Tieftemperaturmodifikationen von Kalium- und Rubidiumamid". Zeitschrift für Anorganische und Allgemeine Chemie. 338 (3–4): 171–178. doi:10.1002/zaac.19653380309.
  4. Kraus, Florian; Korber, Nikolaus (2005). "Hydrogen Bonds in Potassium Amide-Ammonia(1/2), KNH2.2NH3". Zeitschrift für Anorganische und Allgemeine Chemie. 631 (6–7): 1032–1034. doi:10.1002/zaac.200400467.
"https://ml.wikipedia.org/w/index.php?title=പൊട്ടാസ്യം_അമൈഡ്&oldid=3966006" എന്ന താളിൽനിന്ന് ശേഖരിച്ചത്