പൊട്ടാസ്യം പെർമാംഗനേറ്റ്
Names | |
---|---|
IUPAC name
Potassium manganate(VII)
| |
Other names
Potassium permanganate
Chameleon mineral Condy's crystals Permanganate of potash Hypermangan | |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.028.874 |
EC Number |
|
KEGG | |
PubChem CID
|
|
RTECS number |
|
UN number | 1490 |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | purplish-bronze-gray needles magenta–rose in solution |
Odor | odorless |
സാന്ദ്രത | 2.7 g/cm3[1] |
ദ്രവണാങ്കം | |
76 g/L (25 °C)[1] 250 g/L (65 °C) | |
Solubility | decomposes in alcohol and organic solvents |
+20.0·10−6 cm3/mol[2] | |
Refractive index (nD) | 1.59 |
Structure | |
Orthorhombic, oP24 | |
Pnma, No. 62 | |
a = 0.909 nm, b = 0.572 nm, c = 0.741 nm
| |
Formula units (Z)
|
4 |
Thermochemistry | |
Std enthalpy of formation ΔfH |
−813.4 kJ/mol |
Standard molar entropy S |
171.7 J K−1 mol−1 |
Specific heat capacity, C | 119.2 J/mol K |
Hazards | |
GHS pictograms | |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
1090 mg/kg (oral, rat)[4] |
Related compounds | |
Other anions | Potassium manganate |
Other cations | Sodium permanganate Ammonium permanganate Calcium permanganate Silver permanganate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഒരു അകാർബണിക രാസ സംയുക്തമാണ് പൊട്ടാസ്യം പെർമാംഗനേറ്റ് (Potassium permanganate). വ്രണം, ഡെർമറ്റൈറ്റിസ് എന്നിവയുടെ ചികിത്സയിൽ ഇത് ഔഷധമായി ഉപയോഗിക്കുന്നു[5]. KMnO4 എന്ന തന്മാത്രാ സൂത്രമുള്ള ഈ സംയുക്തം ഒരു ശക്തിയേറിയ ഓക്സിഡൈസിംഗ് ഏജൻറ് ആണ്. ഇത് K+, MnO−
4 അയോണുകൾ ഉണ്ടാക്കുന്നു. ജലത്തിൽ നന്നായി ലയിക്കുകയും ലായനിക്ക് പിങ്ക് നിറം നൽകുകയും ചെയ്യുന്നു[6][7] ഇതിൽ മാംഗനീസ് +7 ഓക്സീകരണാവസ്ഥയിലാണ് ഉള്ളത്.
അപകടസാധ്യത
[തിരുത്തുക]പൊട്ടാസ്യം പെർമാംഗനേറ്റ് ദഹനപഥത്തിലെത്തുന്നത് വിഷകരവും മരണത്തിന് പോലും കാരണമാകുന്നതുമാണ്[8]. മനംപിരട്ടൽ, ഛർദ്ദി, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ[9]. ഇതിന്റെ വിഷബാധയ്ക്ക് ചികിത്സ അത്ര ഫലപ്രദമല്ല എന്നതിനാൽ, വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒരു രാസ പദാർത്ഥമാണ് പൊട്ടാസ്യം പെർമാംഗനേറ്റ് [10].
ഉപയോഗങ്ങൾ
[തിരുത്തുക]പൊട്ടാസ്യം പെർമാംഗനേറ്റിന്റെ ഓക്സീകരണ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് അതിന്റെ പ്രധാന ഉപയോഗങ്ങൾ. വിഘടിക്കുമ്പോൾ വിഷകരമായ ഉപോൽപന്നങ്ങളെ സൃഷ്ടിക്കാത്തതിനാൽ, പല മേഖലകളിലും ഇത് പ്രയോഗിക്കുന്നു.[7].
ചികിത്സയിലെ ഉപയോഗം
[തിരുത്തുക]ത്വക്കിനെ ബാധിക്കുന്ന രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ പൊട്ടാസ്യം പെർമാംഗനേറ്റ് വ്യാപകമായി പ്രയോജനപ്പെടുന്നു. കാലുകളെ ബാധിക്കുന്ന ഫംഗസ് ബാധ, മുറിവുകൾ, ഡെർമറ്റൈറ്റിസ് എന്നിവയെക്കെല്ലാം ഇതുപയോഗിക്കുന്നു [5][11]. ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികയിൽ പൊട്ടാസ്യം പെർമാഗനേറ്റ് ഉൾപ്പെടുന്നു[12].
ജലശുദ്ധീകരണം
[തിരുത്തുക]ജലശുദ്ധീകരണത്തിന് പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിക്കുന്നു. ജലത്തിലെ ഇരുമ്പ് അംശം നീക്കുന്നതിനും ഹൈഡ്രജൻ സൾഫൈഡ് മൂലമുണ്ടാകുന്ന ചീമുട്ടയുടെ ഗന്ധം ഒഴിവാക്കുന്നതിനും പ്രയോജനപ്പെടുത്തുന്നു. കുടിവെള്ളം അണുവിമുക്തമാക്കുന്നതിന് വളരെക്കാലം മുമ്പ് മുതൽക്കുതന്നെ പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിച്ചുവരുന്നുണ്ട് [13][14],[15],[16]
കാർബണിക സംയുക്തങ്ങളുടെ നിർമ്മാണം
[തിരുത്തുക]KMnO4 കാർബണിക സംയുക്തങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു[17]. അസ്കോർബിക് ആസിഡ്, ക്ലോറാംഫെനിക്കോൾ, സാക്കറിൻ, ഐസോനിക്കോട്ടിനിക് ആസിഡ്, പൈറാസിനോയിക് ആസിഡ് എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.[7]
ജർമ്മൻ രസതന്ത്രജ്ഞനായ അഡോൾഫ് വോൺ ബെയറുടെ സംഭാവനകളെ ഓർമ്മിക്കുന്നതിന് KMnO4 ബെയേർസ് റിയേജന്റ് എന്ന പേരിലറിയപ്പെടുന്നു. പൊട്ടാസ്യം പെർമാഗനേറ്റിന്റെ ഒരു ഒരു ആൽക്കലൈൻ ലായനിയാണിത്. ദ്വിബന്ധനമുള്ളതും ത്രിബന്ധനമുള്ളതുമായ (-C=C- , -C≡C-) സംയുക്തങ്ങളുമായി പ്രതിപ്രവർത്തിക്കുമ്പോൾ പിങ്ക് നിറം തവിട്ട് ആയി മാറുന്നു [18].
പഴങ്ങളുടെ സംരക്ഷണം
[തിരുത്തുക]പഴങ്ങൾ കേടുകൂടാതെ കുറെനാൾ സൂക്ഷിക്കാൻ പെർമാംഗനേറ്റ് സഹായിക്കുന്നു [19][20][21]
സർവൈവൽ കിറ്റ്
[തിരുത്തുക]അവശ്യഘട്ടങ്ങളിലേക്കായി സർവൈവൽ കിറ്റ് തയ്യാറാക്കുമ്പോൾ അതിലെ ഒരു ഘടകമാണ് പൊട്ടാസ്യം പെർമാംഗനേറ്റ് . തീയുണ്ടാക്കുന്നതിന് ഇത് പ്രയോജനപ്പെടുത്തുന്നു [22] ഗ്ലിസറോൾ ചേർത്ത് പൊട്ടാസ്യം പെർമാംഗനേറ്റ് പ്രവർത്തിക്കുമ്പോൾ താപമോചക പ്രവർത്തനം ആയതിനാൽ തീയുണ്ടാകുന്നു. [23][24][25] മഞ്ഞിൽ അകപ്പെടുന്ന ഘട്ടത്തിൽ അപകട സിഗ്നൽ നൽകാനും ഇത് പ്രയോജനപ്പെടുത്തുന്നു[26].
മറ്റ് ഉപയോഗങ്ങൾ
[തിരുത്തുക]ചലച്ചിത്ര ചിത്രീകരണ സെറ്റ് തയ്യാറാക്കുന്നതിന് പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിക്കാറുണ്ട്. പഴമയുള്ള രംഗങ്ങൾക്കാവശ്യമായ വസ്ത്രങ്ങളും മറ്റും തയ്യാറാക്കാൻ തുണി, മരം, ഗ്ലാസ്സ്, കയർ തുടങ്ങിയവയിൽ MnO2 പ്രയോജനപ്പെടുത്തുന്നു [27].
ചരിത്രം
[തിരുത്തുക]നിർമ്മാണം
[തിരുത്തുക]വ്യവസായികമായി പൊട്ടാസ്യം പെർമാംഗനേറ്റ് നിർമ്മിക്കുന്നത് മാംഗനീസ് ഡയോക്‌സൈഡ് ഉപയോഗിച്ചാണ്. The MnO2 പൊട്ടാസ്യം ഹൈഡ്രോക്സൈഡുമായി ചേർത്താണ് ഇത് ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Haynes, p. 4.83
- ↑ Haynes, p. 4.134
- ↑ Hocart R., Sicaud, Mathieu (1945) C R Hebd Seances Acad Sci., 221, 261–263
- ↑ Chambers, Michael. "ChemIDplus – 7722-64-7 – VZJVWSHVAAUDKD-UHFFFAOYSA-N – Potassium permanganate [USP:JAN] – Similar structures search, synonyms, formulas, resource links, and other chemical information". chem.sis.nlm.nih.gov. Archived from the original on 13 August 2014. Retrieved 9 May 2018.
- ↑ 5.0 5.1 British Medical Association; Royal Pharmaceutical Society (2015). British national formulary (69 ed.). p. 840. ISBN 9780857111562.
- ↑ Burriel, F.; Lucena, F.; Arribas, S. and Hernández, J. (1985), Química Analítica Cualitativa, p. 688, ISBN 84-9732-140-5.
- ↑ 7.0 7.1 7.2 Reidies, Arno H. (2005), "Manganese Compounds", Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, doi:10.1002/14356007.a16_123
{{citation}}
: Cite has empty unknown parameter:|authors=
(help) - ↑ Schachner, Lawrence A.; Hansen, Ronald C. (2011). Pediatric Dermatology E-Book (in ഇംഗ്ലീഷ്). Elsevier Health Sciences. p. 131. ISBN 0723436657.
- ↑ Patnaik, Pradyot (2007). A Comprehensive Guide to the Hazardous Properties of Chemical Substances (in ഇംഗ്ലീഷ്). John Wiley & Sons. p. 710. ISBN 9780471714583.
- ↑ Dart, Richard C. (2004). Medical Toxicology (in ഇംഗ്ലീഷ്). Lippincott Williams & Wilkins. pp. 904–905. ISBN 9780781728454.
- ↑ WHO Model Formulary 2008 (PDF). World Health Organization. 2009. pp. 295, 300. ISBN 9789241547659. Archived (PDF) from the original on 13 December 2016. Retrieved 8 January 2017.
- ↑ "19th WHO Model List of Essential Medicines (April 2015)" (PDF). WHO. April 2015. Archived (PDF) from the original on May 13, 2015. Retrieved May 10, 2015.
- ↑ Assembly of Life Sciences (U.S.). Safe Drinking Water Committee (1977). Drinking water and health, Volume 2. National Academies Press. p. 98. ISBN 978-0-309-02931-5. Retrieved 2016-09-13.
- ↑ Downey, Robyn and Barrington, Mike (28 February 2005) "Red faces over pink water", The Northern Advocate.
- ↑ "Onoway apologizes for 'alarming' pink tap water". CBC News. 7 March 2017. Archived from the original on 7 March 2017. Retrieved 8 March 2017.
- ↑ EPA Guidance Manual Alternative Disinfectants and Oxidants Archived 2016-10-01 at the Wayback Machine.. epa.gov
- ↑ Fatiadi, A. (1987). "The Classical Permanganate Ion: Still a Novel Oxidant in Organic Chemistry". Synthesis. 1987 (2): 85–127. doi:10.1055/s-1987-27859.
- ↑ "Chemistry and Biochemistry". www.chemistry.ccsu.edu. Archived from the original on 24 January 2013. Retrieved 9 May 2018.
- ↑ Scott, KJ, McGlasson WB and Roberts EA (1970). "Potassium Permanganate as an Ethylene Absorbent in Polyethylene Bags to Delay the Ripening of Bananas During Storage". Australian Journal of Experimental Agriculture and Animal Husbandry. 10 (43): 237. doi:10.1071/EA9700237.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Scott KJ, Blake, JR, Stracha, G, Tugwell, BL and McGlasson WB (1971). "Transport of Bananas at Ambient Temperatures using Polyethylene Bags". Tropical Agriculture (Trinidad). 48: 163–165.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Scott, KJ; Gandanegara, S (1974). "Effect of Temperature on the Storage Life of bananas Held in Polyethylene Bags with an Ethylene Absorbent". Tropical Agriculture (Trinidad). 51: 23–26.
{{cite journal}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - ↑ potassium permanganate and glycerin (in ഇംഗ്ലീഷ്), retrieved 2019-08-08
- ↑ Gillis, Bob; Labiste, Dino. "Fire by Chemical Reaction". Archived from the original on 2015-09-24.
{{cite web}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - ↑ "pssurvival.com" (PDF). pssurvival.com. Archived (PDF) from the original on 4 August 2016. Retrieved 9 May 2018.
- ↑ "Making Fire with Potassium Permanganate and Glycerin". thesurvivalcache. 3 November 2012. Archived from the original on 13 May 2016. Retrieved 13 September 2016.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ "Distress Signals". Evening Post. CXXI (107): 5. 7 May 1936. Archived from the original on 5 November 2011.
- ↑ Brody, Ester (February 2000). "Victor DeLor contractor profile". PaintPRO. 2 (1). Archived from the original on 2008-07-23. Retrieved 2009-11-12.
One of the techniques DeLor is known for among designers and clients is the special effects he creates with various chemical solutions. When applied to wood surfaces, these chemicals give a weathered appearance to new wood. ... To achieve the aesthetic on interior surfaces, DeLor often uses a mixture of water and potassium permanganate, a dry powder chemical.
{{cite journal}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help)