പോസോൺ
ദൃശ്യരൂപം
ശ്രീലങ്കയിൽ ആഘോഷിക്കുന്ന ഒരു ബുദ്ധമത ആഘോഷമാണ് പോസോൺ. ശ്രീലങ്കയിലേക്കുള്ള ബുദ്ധമതത്തിന്റെ വരവിന്റെ ആഘോഷമാണിത്. ജൂൺ മാസത്തിലെ പൗർണ്ണമി നാളിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ശ്രീലങ്കയിലെ ആദ്യ ബുദ്ധമത ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്ന അനുരാധപുരം മിഹിന്റേൽ കുന്ന് എന്നിവിടങ്ങളിലാണ് ഈ ഉൽസവം ഗംഭീരമായി കൊണ്ടാടുന്നത്. ഈ ഉൽസവസമയത്ത് അനവധി തീർത്ഥാടകർ മിഹിന്റേൽ കുന്ന് കയറാനെത്തുന്നു.[1][2].
അവലംബം
[തിരുത്തുക]- ↑ http://www.answers.com/topic/poson
- ↑ HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 263.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)