പ്രണയോപനിഷത്ത്
ദൃശ്യരൂപം
കർത്താവ് | വി.ജെ. ജെയിംസ് |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | കഥാസമാഹാരം |
പ്രസാധകർ | ഡി.സി. ബുക്സ് |
ഏടുകൾ | 128 |
ISBN | 9788126464784 |
സാഹിത്യകാരനായ വി.ജെ. ജെയിംസ് രചിച്ച കഥാസമാഹാരമാണ് പ്രണയോപനിഷത്ത്.[1][2] ഡി.സി. ബുക്സ് ആണ് കൃതി പ്രസിദ്ധീകരിച്ചത്.[3]
ചലച്ചിത്രം[തിരുത്തുക]
ഈ കഥയെ ആധാരമാക്കിയാണ് 2016ൽ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചലച്ചിത്രം പുറത്തിറങ്ങിയത്.