പ്ലാനറ്റ് എർത്ത്
ദൃശ്യരൂപം
Planet Earth | |
---|---|
പ്രമാണം:BBC PE title.jpg | |
തരം | Nature documentary |
ആഖ്യാനം |
|
ഈണം നൽകിയത് | George Fenton |
രാജ്യം | United Kingdom |
ഒറിജിനൽ ഭാഷ(കൾ) | English |
എപ്പിസോഡുകളുടെ എണ്ണം | 11 |
നിർമ്മാണം | |
നിർമ്മാണം | Alastair Fothergill |
ഛായാഗ്രഹണം | Doug Allan |
എഡിറ്റർ(മാർ) | Martin Elsbury Andy Netley |
സമയദൈർഘ്യം | 60 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | |
Picture format | |
Audio format |
|
ഒറിജിനൽ റിലീസ് | 5 മാർച്ച് 2006 | – 10 ഡിസംബർ 2006
കാലചരിത്രം | |
പിൻഗാമി | Planet Earth II |
അനുബന്ധ പരിപാടികൾ | |
External links | |
Website |
2006-ൽ ബിബിസി നാച്ചുറൽ ഹിസ്റ്ററി യൂണിറ്റ് നിർമ്മിച്ച ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് പ്ലാനറ്റ് എർത്ത്. അഞ്ചുവർഷത്തെ നിർമ്മാണത്തിൽ, ബിബിസി നിയോഗിച്ച ഏറ്റവും ചെലവേറിയ പ്രകൃതി ഡോക്യുമെന്ററിയും 71 ഓളം ക്യാമറാ പ്രവർത്തകർ ലോകത്തിന്റെ ഏഴു വൻകരകളിലെ 204 സ്ഥലങ്ങളിൽ അഞ്ചു വർഷങ്ങൾ (2002-2006) കൊണ്ട് ചിത്രീകരിച്ച ആദ്യത്തെ പരമ്പരയും ആയിരുന്നു ഇത്.[1]നാല് എമ്മി അവാർഡുകൾ, ഒരു പീബൊഡി അവാർഡ്, റോയൽ ടെലിവിഷൻ സൊസൈറ്റിയുടെ അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ പരമ്പരയ്ക്ക് ലഭിച്ചു. പ്ലാനറ്റ് എർത്ത് 2006 മാർച്ച് 5 ന് യുണൈറ്റഡ് കിംഗ്ഡത്തിൽ ബിബിസി വണ്ണിൽ പ്രദർശിപ്പിച്ചു. 2007 ജൂൺ ആയപ്പോഴേക്കും 130 രാജ്യങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. യഥാർത്ഥ പതിപ്പ് ഡേവിഡ് ആറ്റൻബറോ വിവരിച്ചിരുന്നു. ചില അന്താരാഷ്ട്ര പതിപ്പുകൾ ഇതര ആഖ്യാതാക്കൾ ഉപയോഗിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ Slenske, Michael (18 March 2007). "All Creatures Great, Small ...and Endangered". New York Times.
{{cite news}}
: Italic or bold markup not allowed in:|publisher=
(help)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Alastair Fothergill discusses Planet Earth Archived 2011-06-16 at Archive.is in The Times.
- Text at Universal Library discussing the Planet Earth series and the technological background.
പുറം കണ്ണികൾ
[തിരുത്തുക]- പ്ലാനറ്റ് എർത്ത് ബിബിസി പ്രോഗ്രാംസിൽ
- Planet Earth at BBC Earth
- Discovery Channel website
- Planet Earth Archived 2019-08-03 at the Wayback Machine. on the Eden website
- Planet Earth ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ