Jump to content

പ്ലാറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പ്ലാറ്റി
പ്രമാണം:Xiphophorus maculatus 2 rev.jpg
Southern platyfish, Xiphophorus maculatus
പ്രമാണം:Xiphophorus variatus 01.jpg
Variatus platy, Xiphophorus variatus

Secure  (NatureServe)[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species
  • Xiphophorus maculatus
  • Xiphophorus variatus

ക്സിഫോഫോറസ് എന്ന ജനുസ്സിൽ പെട്ട ശുദ്ധജല അലങ്കാര മത്സ്യം ആണ് പ്ലാറ്റി എന്ന പേരിൽ അറിയപ്പെടുനത് . ഇതിൽ വാരിയാട്സ് പ്ലാറ്റി ആണ് അലങ്കാര മീനായി ഏറ്റവും കൂടുതൽ വളർത്തുന്ന പ്ലാറ്റിസ്. ഈ മത്സ്യത്തിന്റെ ഉറവിടസ്ഥാനം മധ്യ അമേരിക്കയും തേക്കേ മെക്സിക്കോയുമാണ്.[2][3]

പ്ലാറ്റി വിഭാഗത്തിൽ പ്രധാനമായും രണ്ട് ജനുസ്സുകളാണ് ഉള്ളത്. ഇത് സതേൺ പ്ലാറ്റി മത്സ്യവും വാരിയാട്സ് പ്ലാറ്റിയുമാണ്. കൂടാതെ അക്വേറിയങ്ങളിൽ ഇപ്പോൾ കൂടുതൽ സങ്കരയിനങ്ങളും ലഭ്യമാണ്. [3]

അവലംബം

[തിരുത്തുക]
  1. "Xiphophorus variatus". NatureServe Explorer. NatureServe. Archived from the original on 2007-09-29. Retrieved 2007-08-28.
  2. "Platy, Platies - Xiphophorus maculatus". FishLore.com. Retrieved 2010-07-24.
  3. 3.0 3.1 "Platies - Moonfish, Variegated Platy, Variatus Platy". Animal-World. Retrieved 2010-07-24.

ചിത്ര സഞ്ചയം

[തിരുത്തുക]

സതേൺ പ്ലാറ്റിസ്

വാരിയാട്സ് പ്ലാറ്റിസ്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്ലാറ്റി&oldid=3798536" എന്ന താളിൽനിന്ന് ശേഖരിച്ചത്