ഫലകം:ഭാരതീയ പ്രതീകങ്ങൾ
ദൃശ്യരൂപം
ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ[1] | |
---|---|
പതാക | ത്രിവർണം |
ചിഹ്നം | സാരനാഥിലെ അശോകസ്തംഭം |
ഗാനം | ജന ഗണ മന |
ഗീതം | വന്ദേ മാതരം |
മൃഗം | രാജകീയ ബംഗാൾ കടുവ |
പക്ഷി | മയിൽ |
പുഷ്പം | താമര |
ജലജീവി | സുസു |
വൃക്ഷം | പേരാൽ[2] |
ഫലം | മാങ്ങ |
കളി | ഹോക്കി |
ദിനദർശിക | ശകവർഷം |
അവലംബം
[തിരുത്തുക]- ↑ "ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ". High Commission of India, London. Retrieved 2007-09-03.
- ↑ http://knowindia.gov.in/knowindia/national_symbols.php?id=5