ഫലകം:വിപ്ലവകാരികളുടെ വിവരപ്പെട്ടി/doc
ദൃശ്യരൂപം
വിപ്ലവകാരികളുടെ വിവരപ്പെട്ടി
[തിരുത്തുക]{{{name}}} |
---|
പ്രധാനപ്പെട്ട വിപ്ലവങ്ങളിൽ പങ്കെടുത്തിട്ടുള്ള വിപ്ലവകാരികളെപ്പറ്റിയുള്ള വിവരങ്ങൾ ചുരുക്കത്തിൽ നൽകുകയെന്നതാണ് ഈ വിവരെപ്പെട്ടിയുടെ ഉദ്ദേശം.
ഈ ഫലകം ചേർക്കാനായി {{വിപ്ലവകാരികളുടെ വിവരപ്പെട്ടി}} എന്നാണ് ഉപയോഗിയ്ക്കേണ്ടത്. ഈ ഫലകത്തിന്റെ പൂർണ്ണരൂപവും.; എങ്ങനെ ഉപയോഗിയ്ക്കാം എന്ന ഉദാഹരണവും ചുവടേ ചേർക്കുന്നു.
{{വിപ്ലവകാരികളുടെ വിവരപ്പെട്ടി |പേര് |കാലഘട്ടം |തലക്കെട്ട് |അപരനാമം |ചിത്രം |ജനനം |ജനനസ്ഥലം |മരണം |മരണസ്ഥലം |മുന്നണി |സംഘടന }}
- പേര് - വ്യക്തിയുടെ പേർ
- കാലഘട്ടം - ജനനതീയതിയും മരിച്ച തീയതിയും, ഡാഷ് (-) ഉപയോഗിച്ച് ബന്ധിപ്പിയ്ക്കുക. ഇപ്പ്പ്പോഴും ജീവിച്ചിരിയ്ക്കുന്ന വ്യക്തിയാണെങ്കിൽ ജനന തീയതി മാത്രം നൽകിയാൽ മതി.
- തലക്കെട്ട്-ചിത്രത്തിനു മുകളിൽ വരേണ്ട തലക്കെട്ട്.
- അപരനാമം-വ്യക്തിയുടെ അപരനാമം (ഉണ്ടെങ്കിൽ).
- ചിത്രം-വ്യക്തിയുടെ ചിത്രം [[Image:Example.jpg|300px]] എന്ന ഫോർമാറ്റിൽ. thumb എന്ന ആട്രിബ്യൂട്ട് ദയവായി ഉപയോഗിക്കരുത്.
- ജനനം' - ജനന തീയതി
- ജനനസ്ഥലം-വ്യക്തി ജനിച്ച സ്ഥലം
- മരണം-മരണ തീയതി
- മരണസ്ഥലം-വ്യക്തി മരിച്ച സ്ഥലം
- മുന്നണി-പ്രവർത്തിച്ചുകൊണ്ടിരുന്ന മുന്നണി
- സംഘടന-പ്രവർത്തിച്ചുകൊണ്ടിരുന്ന സംഘടന
പേര്, കാലഘട്ടം എന്നിവമാത്രം നിർബന്ധമായും നൽകേണ്ടതുണ്ട്. ബാക്കിയുള്ളവ ഓപ്ഷണൽ ആണ്.
ഉദാഹരണം
[തിരുത്തുക]ഒക്ടോബർ 2 1869 – 30 ജനുവരി 1948 | |
അപരനാമം: | മഹാത്മാഗാന്ധി |
ജനനം: | ഒക്ടോബർ 2 1869 |
ജനന സ്ഥലം: | പോർബന്തർ, ഗുജറാത്ത്, ഇന്ത്യ |
മരണം: | ജനുവരി 30 1948 |
മരണ സ്ഥലം: | ന്യൂ ഡൽഹി |
മുന്നണി: | ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം |
സംഘടന: | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
{{വിപ്ലവകാരികളുടെ വിവരപ്പെട്ടി |പേര്=മോഹൻദാസ് കരംചന്ദ് ഗാന്ധി |ചിത്രം= |തലക്കെട്ട്=ഭാരതത്തിന്റെ രാഷ്ട്രപിതാവ് – മഹാത്മാഗാന്ധി |അപരനാമം=മഹാത്മാഗാന്ധി |ജനനം=[[ഒക്ടോബർ 2]] [[1869]] |ജനനസ്ഥലം=[[പോർബന്തർ]], [[ഗുജറാത്ത്]], [[ഇന്ത്യ]] |മരണം=[[ജനുവരി 30]] [[1948]] |മരണസ്ഥലം=[[ന്യൂ ഡൽഹി]] |സംഘടന=ഇന്ത്യൻ നാഷണൽ കോൺഗ്രസ് |മുന്നണി=ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം |കാലഘട്ടം=ഒക്ടോബർ 2 1869 – 30 ജനുവരി 1948 }}
ഇങ്ങനെ ഉപയോഗിച്ചാൽ വലതുവശത്തുകാണുന്ന രീതിയിൽ വിവരപ്പെട്ടി പ്രത്യക്ഷമാകും.