ഫലകം:2010/ഫെബ്രുവരി
ദൃശ്യരൂപം
|
- ഫെബ്രുവരി 28 - പുരുഷന്മാരുടെ ലോകകപ്പ് ഹോക്കി മത്സരങ്ങൾ ന്യൂഡൽഹിയിൽ ആരംഭിച്ചു[1].
- ഫെബ്രുവരി 27 - ചിലിയിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി[2].
- ഫെബ്രുവരി 27 - 1982-നു ശേഷം സൗദി അറേബ്യ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായി മൻമോഹൻ സിംഗ് മാറി[3].
- ഫെബ്രുവരി 24 - ഫെബ്രുവരി 24 - ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട ശതകം സച്ചിൻ ടെൻഡുൽക്കർ നേടി[4]
- ഫെബ്രുവരി 23 - ബെംഗലൂരുവിലെ കാൾട്ടൺ ടവറിലുണ്ടായ തീപ്പിടുത്തത്തിൽ 9 പേർ മരിക്കുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു[5].
- ഫെബ്രുവരി 19 - ആറ്റോമിക നമ്പർ 112 ആയ മൂലകത്തിന്റെ ഔദ്യോഗികനാമം നിക്കോളാസ് കോപ്പർനിക്കസിന്റെ ഓർമ്മക്കായി കോപ്പർനിസിയം എന്നാക്കി ഐയുപിഎസി അംഗീകരിച്ചു[6].
- ഫെബ്രുവരി 18 - ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിച്ചു. ഇന്ത്യ ലോക ടെസ്റ്റ് റാങ്കിൽ ഒന്നാം സ്ഥാനം നിലനിർത്തി.[7]
- ഫെബ്രുവരി 13 - പൂനെയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ മരിക്കുകയും നാല്പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു[8].
- ഫെബ്രുവരി 12 - വാൻകൂവർ ശൈത്യകാല ഒളിമ്പിക്സ് തുടങ്ങി[9].
- ഫെബ്രുവരി 10 - മലയാള ചലച്ചിത്ര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു[10].
- ഫെബ്രുവരി 10 - ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന കെ.എൻ. രാജ് അന്തരിച്ചു[10].
- ഫെബ്രുവരി 9 - ഗൂഗിളിന്റെ സോഷ്യൽ നെറ്റ്വർക്കിങ് സൗകര്യമായ ബസ് പുറത്തിറങ്ങി[11].
- ഫെബ്രുവരി 9 - ദക്ഷിണേഷ്യൻ ഗെയിംസിൽ പതിനൊന്നാം തവണയും ഇന്ത്യ ജേതാക്കളായി[12].
- ഫെബ്രുവരി 9 - ജനിതക വ്യതിയാനം വരുത്തിയ വിളകൾ ഇന്ത്യയിൽ വിശദ പഠനങ്ങൾക്കുശേഷമേ ഉപയോഗിക്കുകയുള്ളുവെന്നു കേന്ദ്രമന്ത്രിസഭ പറഞ്ഞു.[13]
- ഫെബ്രുവരി 2 - മലയാള ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫ അന്തരിച്ചു[14].
അവലംബം
[തിരുത്തുക]- ↑ "India to host 2010 men's hockey World Cup" (in ഇംഗ്ലീഷ്). The Hindu. Retrieved 1 March 2010.
- ↑ "Why Bigger Quake Sows Less Damage" (in ഇംഗ്ലീഷ്). WallStreet Journel. Retrieved 1 March 2010.
- ↑ "India, Saudi Arabia sign extradition treaty, pledge to fight terror" (in ഇംഗ്ലീഷ്). Times Of India. Retrieved 1 March 2010.
- ↑ "Sachin Tendulkar hits highest score ever in one-day internationals" (in ഇംഗ്ലീഷ്). The Guardian. Retrieved 24 February 2010.
- ↑ "Nine dead, 50 injured in Bangalore fire mishap" (in ഇംഗ്ലീഷ്). The Indian Express. Retrieved 24 February 2010.
- ↑ "News: Element 112 is Named Copernicium" (in ഇംഗ്ലീഷ്). IUPAC. Retrieved 21 February 2010.
- ↑ "India win Kolkata Test, retain No 1 in Test rankings" (in ഇംഗ്ലീഷ്). Indian Express. Retrieved 18 February 2010.
- ↑ "Eight die in India's first big attack since Mumbai" (in ഇംഗ്ലീഷ്). Reuters India. Retrieved 13 February 2010.
- ↑ "Winter Olympics kick off in Vancouver" (in ഇംഗ്ലീഷ്). The Hindu. Retrieved 13 February 2010.
- ↑ 10.0 10.1 "Popular film lyricist Girish Puthenchery dead". Press Trust of India. Retrieved 10 February 2010. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "PTI" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Guynn, Jessica (2010-02-09). "Google aims to rival Facebook with new social feature called "Buzz"". LA Times. Retrieved 9 February 2010.
- ↑ "11th South Asian Games concludes in Bangladesh". english.people.com. Retrieved 13 February 2010.
- ↑ "Bt Brinjal to Dal". The Indian Express. Retrieved 13 February 2010.
- ↑ "VMC Haneefa passes away" (in ഇംഗ്ലീഷ്). sify.com. Retrieved 4 February 2010.